മാന്നാനം ആശ്രമത്തില്‍ കൃതജ്ഞതാര്‍പ്പണം: ചങ്ങനാശ്ശേരി അസംഷന്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. മേഴ്സി നെടുമ്പുറവും കൂട്ടരും.
കൃതജ്ഞതാ ബലിയര്‍പ്പണത്തിന് നാട്ടുകാരും മറുനാട്ടുകാരും അടങ്ങിയ വിശ്വാസി സമൂഹം.
ആശ്രമത്തിന്റെ പുതിയ കാവലാള്‍മാര്‍ ഗ്രേസിയും ശശിയും
കുട്ടനാട്ടിലേക്ക് തുറന്നിരിക്കുന്ന ആശ്രമത്തിന്റെ ശതാബ്ദി സ്മാരക കവാടം.
ലൂക്കോസ് തയ്യില്‍, ഭാര്യ ഷൈനി, മകള്‍ എലിസബത്ത്, സഹായാര്ത്ഥികള്.
ചാവറയച്ചന് താമസിച്ച മാന്നാനത്തെ ജോസ് കെ. തയ്യിലിന്റെ തറവാട്. ജോസിന്റെ പത്നി ജിനിയും സഹോദരി ലിഷയും ലൂക്കോസ് തയ്യിലിനൊപ്പം.
ജോസ് തയ്യില്‍ ബോസ്റ്റണില്‍ മകന്റെ വീട്ടില്‍ നവംബര്‍ 27നു 'താങ്ക്സ്ഗിവിംഗ് ഡേ' ആഘോഷിച്ചപ്പോള്‍- ജോസ്, ഡോ.നീല്‍, മരിയ, റോമിന, ഗ്ലോറിയ, നിഷ
തയ്യില്‍ കുടുംബം നയാഗ്രയില്‍ : ഇടത്ത് ജോസ്, വലത്ത് ലൂക്കോസ്, തൊട്ടടുത്ത് ടൊറന്റോയിലെ പെങ്ങള് റോസമ്മ. ഇന്െസറ്റ്: 'കൈരളി'പത്രത്തിന്റെ പുതിയ ലക്കം.
നൂറ്റാണ്ടുകളുടെ ചരിത്രം തുടിക്കുന്ന കളമ്പുകാട്ട് തറവാട്ടില്‍ ഡോ. അനില്‍ കുമാര്‍പിള്ള, ഭാര്യ സുധ, മകന് വിഭൂ
ചാവറ-അല്‍ഫോന്‍സാ ശില്‍പ്പത്തിനു മുന്നില്‍ മാളയില്‍ നിന്നെത്തിയ സി.എം. സി. കന്യാസ്ത്രീകളും മാന്‍വെട്ടത്തു നിന്നെത്തിയ ഷൈജയും അന്നയും.