Image

വിവാഹസദ്യ

Published on 26 December, 2011
വിവാഹസദ്യ
വിവാഹസദ്യയ്ക്കിരുന്ന സര്‍ദാര്‍ജി വളരെ നേരമായിട്ടും എഴുന്നേല്‍ക്കാതിരിക്കുന്നതു കണ്ട് വിളമ്പുകാരന്‍ ചോദിച്ചു: “എന്താ ഇത്ര പതുക്കെ കഴിക്കുന്നത്?”

സര്‍ദാര്‍ജി: വേഗത്തില്‍ കഴിക്കണമെന്നുണ്ട്. പക്ഷേ ക്ഷണക്കത്തില്‍ പറഞ്ഞിരിക്കുന്നത് ഭക്ഷണം പന്ത്രണ്ട് മണി മുതല്‍ രണ്ട് മണിവരെ എന്നല്ലേ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക