റിയാദ്: മലയാളം ന്യൂസിന്റെ വിതരണക്കാരായ സൗദി ഡിസ്‌ട്രിബ്യൂഷന്‍ കമ്പനിയിലെ
സെയില്‍സ്‌മാന്‍ കൂത്തുപറമ്പ് സ്വദേശി ഷാജഹാന്‍ (40) ഹൃദയാഘാതത്തെ തുടര്‍ന്ന്
മരിച്ചു. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സുഹൃത്തുക്കളും
സഹപ്രവര്‍ത്തകരും ചേര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍
രക്ഷിക്കാനായില്ല.
കഴിഞ്ഞ പത്തുവര്‍ഷമായി എസ്.ഡി.സിയില്‍ ജോലി ചെയ്യു ഷാജഹാന്‍ ചെറുവാഞ്ചേരിയിലാണ് താമസം. ഭാര്യ റാബിയ. ഷംസീര്‍, ഷാജിര്‍, ഷാബിന്‍ഷാദ് എിവര്‍ മക്കളാണ്. കമ്പനി മുന്‍കൈയെടുത്ത് മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നുണ്ടെന്ന് എസ്.ഡി.സി ജീവനക്കാരന്‍ ഹാരിസ് പറഞ്ഞു.

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല