ദുബായ്: ന്യൂ ദുബായ് വൈസ്‌മെന്‍ ക്ലബ് വിവിധ പരിപാടികളോടെ ക്രിസ്‌മസും
പുതുവല്‍സരവും ആഘോഷിച്ചു. കുട്ടികളുടെ ക്രിസ്‌മസ് നാടകം, ഗായകസംഘത്തിന്റെ
ഗാനശുശ്രൂഷ, സാന്റ ക്ലോസ്, അംഗങ്ങളുടെ കലാപരിപാടികള്‍ എന്നിവ
നടന്നു.
ഗള്‍ഫ് മേഖലയില്‍ ഏറ്റവും കൂടുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തിയതിനുള്ള അംഗീകാരം ന്യൂ ദുബായ് വൈസ്‌മെന്‍ ക്ലബ് കരസ്‌ഥമാക്കി. അലക്‌സ് കൊച്ചുമ്മന്‍, നിമിഷ മേരി ജോണ്‍, നികിത മേരിജോണ്‍, റോഷന്‍ ടൈറ്റസ് എന്നിവര്‍ വ്യക്‌തിഗത അവാര്‍ഡുകള്‍ നേടി.
ഗള്‍ഫ് സോണ്‍ ക്രിസ്‌മസ് ട്രീ അലങ്കാര മല്‍സരം, കേക്ക് ഡെക്കറേഷന്‍ മല്‍സരം എന്നിവയുണ്ടായിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്ന സഹായത്തിന് സ്‌കോട്ട് ബദര്‍ മിഡില്‍ ഈസ്‌റ്റ് കമ്പനിയെ ആദരിച്ചു.
മലയാള മനോരമ ചീഫ് റിപ്പോര്‍ട്ടര്‍ രാജീവ്‌മേനോന്‍ ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ് ജോണ്‍ സി. ഏബ്രഹാം അധ്യക്ഷത വഹിച്ചു. ഗള്‍ഫ് സോണ്‍ ഡയറക്‌ടര്‍ വര്‍ഗീസ് സാമുവല്‍, ജോബി ജോഷ്വ, മാത്യു തോമസ്, ജോര്‍ജ് കെ. ജോണ്‍, പ്രദീപ് ജോണ്‍, മഞ്‌ജു സൈറ ജോണ്‍, ഷീജ മാത്യു, രാധാദേവി സുരേഷ്, ഫിലിപ്പ് ഉമ്മന്‍, സിബി തോമസ്, ബിന്ദു പ്ലാക്കാഴി, പ്രിന്‍സ് എന്നിവര്‍ പ്രസംഗിച്ചു.

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല