Image

ശവക്കുഴിവെട്ടുകാരന്‍ (ഖലീല്‍ ജിബ്രാന്‍) ഭാഷാന്തരം: ജി. പുത്തന്‍കുരിശ്‌

Published on 16 May, 2015
ശവക്കുഴിവെട്ടുകാരന്‍ (ഖലീല്‍ ജിബ്രാന്‍) ഭാഷാന്തരം: ജി. പുത്തന്‍കുരിശ്‌
ഒരിയ്‌ക്കല്‍ഞാനെന്റെമരിച്ചുപോയഒരു
അഹംഭാവത്തെ കുഴിച്ചുമൂടുകയായിരുന്നു.
അപ്പോള്‍ഒരു ശവക്കുഴിവെട്ടുകാരന്‍ എന്റെ
അരികില്‍വന്നുപറഞ്ഞു, ഇവിടെവരുന്നവരില്‍
നിന്നെ മാത്രമെ എനിക്കിഷ്‌ടമുള്ളു. ഞാന്‍ പറഞ്ഞു
`നീ ഏന്നെ വളരെസന്തോഷവാനാക്കുന്നു. പക്ഷ
എന്തുകൊണ്ടാണ്‌ നീ ഇഷ്‌ടപ്പെടുന്നതെന്ന്‌ പറയണം.?'
`കാരണം,' അവന്‍ പറഞ്ഞു, `ഇവിടെവരുന്നവരെല്ലാം
കരഞ്ഞുകൊണ്ടുവരുന്നുകരഞ്ഞുകൊണ്ടുമടങ്ങി
പോകുന്നുഎന്നാല്‍ നീ മാത്രംചിരിച്ചുകൊണ്ടു
വരികയുംചിരിച്ചുകൊണ്ട്‌മടങ്ങി പോകുകയും ചെയ്യുന്നു'

The grave-digger

Once, as I was burying one of my dead selves, the grave-digger came by and said to me, Of all those who come here to bury, you alone I like.
Said I, You please me exceedingly, but why do you like me
Because, said he, They come weeping and go weeping you only come laughing and go laughing.
ശവക്കുഴിവെട്ടുകാരന്‍ (ഖലീല്‍ ജിബ്രാന്‍) ഭാഷാന്തരം: ജി. പുത്തന്‍കുരിശ്‌
Join WhatsApp News
andrew 2015-05-16 08:10:10

One should kill the self or ego ഞാന്‍ ഭാവം every day and be reborn every day.

The craving to kill your ego must come from deep within you. That is baptizing in fire. Then you are reborn every time you kill your ego. That is real rebirth, re incarnation and the way to salvation.

priest, sacrament, dipping in water , offerings – none of these will redeem your sins.

Sin is a past action, once it is done it is permanent. The best way to be free from sin is not to do it.

So you have to be a serial killer of your self or ego then you will be free, free from the slavery of evil deeds, pride, money hunger, power, gluttony.

Then you can laugh loud every time you bury your dead ego.

Then even the devil will like you.

Millennium thoughts- andrew

വായനക്കാരൻ 2015-05-16 09:31:47
Well said, Andrew!

Let me change 'kill the self every day' to 'kill the self every moment'. Then one is no longer afraid of death, or worried about afterlife or heaven or hell. 

‘ഞാനഹത്യ‘യാണ്  ജ്ഞാനോദയം.
papi 2015-05-16 10:34:17
പ്രിയ  ആൻഡ്രുസ് സാർ

ഞാൻ ദിവസേന എനിക്കിഷ്ടമുള്ളത് ചെയ്യുന്നു. അതിനെ
പാപം എന്നാണു ഉപദേശിയും പാതിരിയും പറയുന്നത്. എന്നാൽ ഒരു പാപം തന്നെ ഞാൻ ആവര്ത്തിക്കുന്നില്ല.  പാപം എന്നാൽ അല്പ്പം
വെള്ളമടി, തരം കിട്ടിയാൽ സ്വല്പം വ്യഭിചാരം
ഇത്രയേയുള്ളു.  എന്തായാലും എനിക്ക് അഹം
എന്ന സാധനം ഇല്ല കേട്ടോ.  വയസ്സാകുമ്പോൾ
ടെൻഷൻ
മുറുകുമ്പോൾ ഇതൊക്കെയല്ലേ വഴികൾ. ഏഷണിയും കുശുമ്പുമായി നടക്കുന്നതിൽ ഭേദമല്ലേ സാറേ.
andrew 2015-05-16 10:51:58
agree  to 'vayanakaran'


Freedom:

freedom; by itself is like an octopus. It can change its pigment to match the environment, it can also pass through complicated paths.

Some times freedom is like a spider web. One has to tread on it very carefully. A slight slip- you get engulfed in it and there is no escape.

Freedom has so many strings attached to it. There is no absolute freedom.

Freedom is a jail cell with invisible bars.

For some the the prison bars may be golden , but still prison is prison.

We are all engulfed by the Sargasso sea of knowledge. Little knowledge to imperfect to no -sense knowledge. But we all pretend and assume we know a lot.

But the more we know, we know; how little we know.

Freedom from knowledge is the beginning of wisdom. If you can attain that stage your Brain [mind] becomes a virgin. That is the time wisdom comes to dwell within you. Make yourself a virgin so new seeds of wisdom will germinate in you.

andrew

Jack Daniel 2015-05-16 11:43:05
കണ്ടമാനം വെള്ളം അടിക്കുമ്പോൾ അഹം അല്ല പാപ്പി പോകുന്നത് കരളാണ് 
ജി. പുത്തൻകുരിശ് 2015-05-16 11:56:11
ലേഖനമായാലും കഥയായാലും കവിത്യയായാലും അതിന്റെ അന്തസത്തയെ ഉൾക്കൊണ്ടു  അനുയോച്യമായ ചിത്രങ്ങൾ പശ്ചാത്തലത്തിൽ നല്കി, എഴുത്ത് കാരന്റെ ആശയങ്ങളെ പ്രഫുല്ലമാക്കുന്ന ഇ-മലയാളി എഡിറ്റോറിയൽ ബോർഡിനോടുള്ള അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു.  അതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവരുടെ ഭാവനപരമായ ചിത്രലേഖനത്തെ, തീർച്ചയായും എന്നെപ്പോലെ മറ്റുള്ളവരും ആദരിക്കുന്നുണ്ടാവും എന്ന് ഞാൻ വിശ്വസിക്കുന്നു 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക