Image

ബ്രിസ്‌ബെയ്ന്‍ ജീസസ് യൂത്ത് ഓസ്‌ട്രേലിയ

Published on 03 January, 2012
ബ്രിസ്‌ബെയ്ന്‍ ജീസസ് യൂത്ത് ഓസ്‌ട്രേലിയ
ബ്രിസ്‌ബെയ്ന്‍: ബ്രിസ്‌ബെയ്ന്‍ ജീസസ് യൂത്ത് ഓസ്‌ട്രേലിയയുടെ നാഷനല്‍ പാസ്റ്ററായി ഫാ. തോമസ് അരീക്കുഴി എംസിബിഎസ് തിരഞ്ഞെടുക്കപ്പെട്ടു. തൂവുമ്പ രൂപതയിലെ ഓക്‌ലി, പിറ്റ്‌സ് വര്‍ത്ത്, മില്‍മെരാന്‍ ഇടവകകളുടെ വികാരിയായി സേവനം ചെയ്യുകയാണ് ഫാ. തോമസ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക