Image

ഇംഗ്ലണ്‌ടില്‍ ശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യതെയന്ന്‌

Published on 04 January, 2012
ഇംഗ്ലണ്‌ടില്‍ ശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യതെയന്ന്‌
ലണ്‌ടന്‍: ശക്തമായ കാറ്റിനും മഴയ്‌ക്കും രാജ്യമെമ്പാടും സാധ്യയുണെ്‌ടന്ന്‌ കാലാവസ്ഥാവിഭാഗം മുന്നറിയിപ്പു നല്‍കി. മണിക്കൂറില്‍ 80 മൈല്‍ വേഗത്തില്‍ കാറ്റടിക്കുമെന്നാണ്‌ മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്‌.

യുകെയിലെമ്പാടും പ്രതികൂല കാലാവസ്ഥ അനുഭവപ്പെടുമെങ്കിലും വെയില്‍സിലും വടക്കു പടിഞ്ഞാറന്‍ ഭാഗങ്ങളിലും കനത്ത മഴമൂലം വെള്ളപ്പൊക്കത്തിനു സാധ്യതയുണ്‌ട്‌. വെയില്‍സിന്റെ തെക്കന്‍ മേഖലകളില്‍ ശക്തമായ മഴയ്‌ക്കു സാധ്യതയുണ്‌ട്‌.

പുതുവത്സരദിനത്തില്‍ 14 ഡിഗ്രി സെല്‍ഷ്യസ്‌ ആയിരുന്ന താപനില എട്ടുഡിഗ്രിയായി താഴുമെന്നാണ്‌ സൂചന. വടക്കന്‍ പ്രദേശങ്ങളിലും സ്‌കോട്ട്‌ലന്‍ഡിലും ഇന്നലെ മഞ്ഞുവീഴ്‌ചയുണ്‌ടായി. കോഡര്‍ഹമിലും യോര്‍ക്ക്‌ഷയറിലും ഗതാഗതകുരുക്ക്‌ അനുഭവപ്പെട്ടു. ഇതിനിടെ 2006-നെ പിന്തള്ളി 2011 ചൂടേറിയ വര്‍ഷങ്ങളില്‍ രണ്‌ടാംസ്ഥാനത്തെത്തിയതായി മെറ്റ്‌്‌ ഓഫീസിന്റെ താത്‌കാലിക കണക്കുകള്‍ ചൂണ്‌ടിക്കാണിക്കുന്നു.
ഇംഗ്ലണ്‌ടില്‍ ശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യതെയന്ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക