Image

ദുബായില്‍ ഇമ്മാക്കുലേറ്റ്‌ മേരി പ്രയര്‍ ഗ്രൂപ്പ്‌ ക്രിസ്‌മസ്‌ ആഘോഷിച്ചു

Published on 09 January, 2012
ദുബായില്‍ ഇമ്മാക്കുലേറ്റ്‌ മേരി പ്രയര്‍ ഗ്രൂപ്പ്‌ ക്രിസ്‌മസ്‌ ആഘോഷിച്ചു
ദുബായ്‌: ദുബായ്‌ സെന്റ്‌ മേരീസ്‌ കത്തോലിക്ക പള്ളിയിലെ മലയാളം കരിസ്‌മാറ്റിക്‌ പ്രാര്‍ഥന കൂട്ടായ്‌മയുടെ കീഴിലുള്ള 18 സോണുകളില്‍നിന്ന്‌ ഇമ്മാക്കുലേറ്റ്‌ മേരി പ്രയര്‍ ഗ്രൂപ്പ്‌ അവീര്‍, റാസല്‍ഖോര്‍ സോണുകളിലെ സഹോദരി സഹോദരങ്ങള്‍, കുഞ്ഞുങ്ങളുമൊത്തുചേര്‍ന്ന്‌ 2011 ലെ ക്രിസ്‌മസ്‌ കരോള്‍ ആഘോഷപൂര്‍വം നടത്തി.

പുല്‍ക്കൂട്‌ ഒരുക്കിയും ഗാനങ്ങള്‍ ആലപിച്ചും പ്രാര്‍ഥിച്ചും ക്രിസ്‌മസ്‌ പാപ്പയുമായി ഒരുങ്ങിയ അവീര്‍ ഗ്രൂപ്പിലെ എല്ലാ സഹോദരങ്ങള്‍ക്കും ഇതില്‍ വളരെ സന്തോഷത്തോടെയും അത്യുല്‍സാഹത്തോടെയും സഹകരിച്ച്‌ വിജയിപ്പിച്ച എല്ലാവര്‍ക്കും കോര്‍ഡിനേറ്റര്‍ ഡേവിസ്‌ മൊറാലി നന്ദി അറിയിച്ചു.
ദുബായില്‍ ഇമ്മാക്കുലേറ്റ്‌ മേരി പ്രയര്‍ ഗ്രൂപ്പ്‌ ക്രിസ്‌മസ്‌ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക