Image

കെ.സുധാകരന്‍, എം.കെ. രാഘവന്‍ എന്നിവര്‍ക്ക് ടൊറൊന്റോ മലയാളി സമാജം സ്വീകരണം നല്‍കി.

ഷിബു കിഴക്കേക്കൂട്ട് Published on 14 June, 2011
കെ.സുധാകരന്‍, എം.കെ. രാഘവന്‍ എന്നിവര്‍ക്ക് ടൊറൊന്റോ മലയാളി സമാജം സ്വീകരണം നല്‍കി.
ടൊറൊന്റോ: കണ്ണൂര്‍ എം.പി. കെ.സുധാകരനും കോഴിക്കോട് എം.പി. കെ. രാഘവനും ടൊറൊന്റോ മലയാളി സമാജത്തിന്റെ പേരില്‍ സ്വീകരണം നല്‍കി. ജൂണ്‍ 8-ാം തീയ്യതി വൈകുന്നേരം സമാജം വെസ്റ്റ് സെന്ററില്‍ വെച്ച് നടത്തപ്പെട്ട സ്വീകരണം യോഗത്തില്‍ സമാജം പ്രസിഡന്റ് ജോണ്‍ പി. ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. ഫൊക്കാനാ ബോര്‍ഡ് ഓഫ് ട്രസ്റ്റി റ്റോമി കോക്കാടന്‍, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് നോര്‍ത്ത് അമേരിക്കന്‍ ചെയര്‍മാന്‍ ഫാ. ഡാനിയേല്‍ പുല്ലോലില്‍, മാതൃഭൂമി പ്രതിനിധി എന്‍ അശോകന്‍, കലാകൗമുദി പ്രതിനിധി ശരത്‌ലാല്‍, മിസിസ്സിസ്സാഗാ കേരളാ അസോസിയേഷന്‍ പ്രതിനിധി ജോര്‍ജ് വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. ജോര്‍ജ് പുതുശേരില്‍ ആയിരുന്നു യോഗത്തില്‍ എം.സി.സമാജം ട്രഷറര്‍ സണ്ണി ജോസഫ് നന്ദി രേഖപ്പെടുത്തി.
കെ.സുധാകരന്‍, എം.കെ. രാഘവന്‍ എന്നിവര്‍ക്ക് ടൊറൊന്റോ മലയാളി സമാജം സ്വീകരണം നല്‍കി.കെ.സുധാകരന്‍, എം.കെ. രാഘവന്‍ എന്നിവര്‍ക്ക് ടൊറൊന്റോ മലയാളി സമാജം സ്വീകരണം നല്‍കി.കെ.സുധാകരന്‍, എം.കെ. രാഘവന്‍ എന്നിവര്‍ക്ക് ടൊറൊന്റോ മലയാളി സമാജം സ്വീകരണം നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക