Image

വേണം സ്‌തനാര്‍ബുദ പരിശോധന

Published on 11 January, 2012
വേണം സ്‌തനാര്‍ബുദ പരിശോധന
എല്ലാ മാസങ്ങളിലും ആര്‍ത്തവം കഴിഞ്ഞ്‌ പത്തു ദിവസത്തിനു ശേഷമാണ്‌ സ്‌തനങ്ങള്‍ പരിശോധിക്കേണ്‌ടത്‌. കുളിക്കുമ്പോള്‍ വലിയ കണ്ണാടിയുടെ മുന്നില്‍ നിന്ന്‌ സ്‌തനഞെട്ടുകള്‍ക്ക്‌ ഒരേ വലിപ്പമാണോ എന്ന്‌ പരിശോധിക്കണം. ഇടതു സ്‌തനം വലതുകൈകൊണ്‌ടും വലതു സ്‌തനം ഇടതുകൈകൊണ്‌ടും പരിശോധിക്കണം.

ഒരു കൈ ഉയര്‍ത്തി തലയ്‌ക്കു മുകളില്‍വെച്ചുകൊണ്‌ട്‌ മറുകൈയുടെ പെരുവിരല്‍ ഒഴികെയുള്ള നാലുവിരലുകളുടെ ഉള്‍വശം കൊണ്‌ട്‌ വൃത്താകൃതിയില്‍ സ്‌തനങ്ങളിലൂടെ ഓടിച്ച്‌ മുഴയോ തടിപ്പോ ഉണേ്‌ടാ എന്ന്‌ മനസിലാക്കുക. സ്‌തനങ്ങളില്‍ അമര്‍ത്തി എന്തെങ്കിലും സ്രവങ്ങള്‍ വരുന്നുണേ്‌ടാ എന്നും പരിശോധിക്കണം.
വേണം സ്‌തനാര്‍ബുദ പരിശോധന
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക