Image

ഡോ. തോമസ്‌ ഏബ്രഹാം നയിക്കുന്ന വചനപ്രഘോഷണം 15-ന്‌

Published on 14 June, 2011
ഡോ. തോമസ്‌ ഏബ്രഹാം നയിക്കുന്ന വചനപ്രഘോഷണം 15-ന്‌
ഫിലാഡല്‍ഫിയ: ഡോ. തോമസ്‌ ഏബ്രഹാം (ബ്രദര്‍ തോമസുകുട്ടി, ഹെവന്‍ലി ഫീസ്റ്റ്‌, കോട്ടയം) നയിക്കുന്ന വചനപ്രഘോഷണം ജൂണ്‍ 15-ന്‌ ബുധനാഴ്‌ച വൈകുന്നേരം 6.30-ന്‌ ഹണ്ടിംഗ്‌ടണ്‍വാലിയിലെ ന്യൂലൈഫ്‌ കമ്യൂണിറ്റി ചര്‍ച്ചില്‍ നടക്കും. വിലാസം: 2680 ഹണ്ടിംഗ്‌ടണ്‍ പൈക്ക്‌, ഹണ്ടിംഗ്‌ടണ്‍വാലി, പി.എ 19006.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 215 680 3572.

ആന്‍ ഈവനിംഗ്‌ വിത്ത്‌ ജീസസ്‌ എന്ന പേരിലാണ്‌ ഈ വചനപ്രഘോഷണം അറിയപ്പെടുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക