Image

ദുബായ്‌ ഷോപ്പിംഗ്‌ ഫെസ്റ്റ്‌: മലയാളിക്ക്‌ 49 ലക്ഷം രൂപയുടെ കാര്‍ സമ്മാനം

Published on 13 January, 2012
ദുബായ്‌ ഷോപ്പിംഗ്‌ ഫെസ്റ്റ്‌: മലയാളിക്ക്‌ 49 ലക്ഷം രൂപയുടെ കാര്‍ സമ്മാനം
ദുബായ്‌: ദുബായ്‌ ഷോപ്പിങ്‌ മേളയില്‍ ബുധനാഴ്‌ച നടന്ന നറുക്കെടുപ്പില്‍ മലയാളി ഉള്‍പ്പെടെ രണ്ട്‌ ഇന്ത്യക്കാര്‍ വിജയികളായി. ഇന്‍ഫിനിറ്റി മെഗാ റാഫിള്‍ ലഭിച്ച സതീഷ്‌ മേനോന്‍ ആണു മലയാളി ഭാഗ്യവാന്‍. മൂന്നര ലക്ഷം ദിര്‍ഹം (49 ലക്ഷം രൂപയോളം) വിലവരുന്ന സമ്മാനങ്ങളാണു ലഭിക്കുക. ഇസഡ്‌. ഹുസൈന്‌ നിസാന്‍ കാര്‍ ലഭിച്ചു. പാക്കിസ്‌ഥാന്‍ സ്വദേശി അബ്‌ദുല്‍ മാലിക്കാണ്‌ സ്വര്‍ണ നറുക്കെടുപ്പില്‍ ജേതാവായത്‌.
ദുബായ്‌ ഷോപ്പിംഗ്‌ ഫെസ്റ്റ്‌: മലയാളിക്ക്‌ 49 ലക്ഷം രൂപയുടെ കാര്‍ സമ്മാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക