Image

അമേരിക്കന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ മലയാളി മേധാവി

Published on 15 June, 2011
അമേരിക്കന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ മലയാളി മേധാവി

വാഷിംഗ്‌ടണ്‍: അമേരിക്കയിലെ പ്രശസ്‌തമായ മാസച്യുസിറ്റ്‌സ്‌ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജിയില്‍ മലയാളി എന്‍ജിനീയര്‍ക്ക്‌ അത്യുന്നത ബഹുമതി. ഇന്‍സ്‌റ്റിറ്റിയൂട്ടിലെ ഇലക്‌ട്രിക്കല്‍ എന്‍ജിനീയറിങ്‌ ആന്‍ഡ്‌ കംപ്യൂട്ടര്‍ സയന്‍സ്‌ മേധാവിയായി ഇന്ത്യന്‍ വംശജന്‍ അനന്ത ചന്ദ്രകാസന്‍ നിയമിതനാകും. മുന്‍ വകുപ്പുമേധാവി എറിക്‌ ഗ്രിംസണ്‍ എംഐടി ചാന്‍സലറായി നിയമിക്കപ്പെട്ടതോടെയാണിത്‌. ജൂലൈയില്‍ അദ്ദേഹം ഇവിടെ ചാര്‍ജെടുക്കും.


അമേരിക്കന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ മലയാളി മേധാവി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക