Image

ഉപാസന- ദൈവം പ്രസാദിക്കുവാന്‍ പുസ്തകം പ്രകാശനം ചെയ്തു

Published on 06 November, 2015
ഉപാസന- ദൈവം പ്രസാദിക്കുവാന്‍ പുസ്തകം പ്രകാശനം ചെയ്തു
നൈനാന്‍ മാത്തുള്ളയുടെ ഉപാസന- ദൈവം പ്രസാദിക്കുവാന്‍ പുസ്തകം ലാന സമ്മേളനത്തില്‍ ഡോ എം.വി. പിള്ളക്ക് കോപ്പി നല്‍കി ബെന്യാമിന്‍ പ്രകാശനം ചെയ്തു. ഡോ.മാര്‍സിലിന്‍ മെറെയ്ഡ് അവതാരിക എഴുതി ജോയ്‌സ് തോന്നിയാമല എഡിറ്റിങ് നിര്‍ബ്ബിഹിച്ചിരിക്കുന്ന പുസ്തകത്തിന്റെ കവര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് സജി ക്ലാരിയോന്‍, കൊച്ചി ആണ്. 
ഒ എം ബുക്ക് സ്റ്റോര്‍ പ്രിന്റ് ചെയ്ത് വിതരണം നടത്തുന്ന ഈ പുസ്തകം ഇന്ത്യയിലെ അവരുടെ എല്ലാ പ്രധാന നഗരങ്ങളിലും ഉള്ള സ്റ്റോറുകളിലും, കേരളത്തില്‍, കോട്ടയം, കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നീ നഗരങ്ങളിലും അമേരിക്കയില്‍ Amazon.com, bvpublishing.org, emalayalee.com എന്നീ വെബ്‌സൈറ്റിലും ലഭ്യമാണ്. 

ഉപാസന- ദൈവം പ്രസാദിക്കുവാന്‍ പുസ്തകം പ്രകാശനം ചെയ്തുഉപാസന- ദൈവം പ്രസാദിക്കുവാന്‍ പുസ്തകം പ്രകാശനം ചെയ്തുഉപാസന- ദൈവം പ്രസാദിക്കുവാന്‍ പുസ്തകം പ്രകാശനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക