Image

ജെറൊമി തോമസ് അബുദാബിയില്‍ നിര്യാതനായി

Published on 17 January, 2012
ജെറൊമി തോമസ് അബുദാബിയില്‍ നിര്യാതനായി
അബുദാബി: ചെങ്ങന്നൂര്‍ പുത്തന്‍കാവ്, മാടക്കല്‍ പീഡികയില്‍ ജോര്‍ജ് തോമസിന്റെയും ഡോ.മിനിമോള്‍ ജോര്‍ജിന്റെയും മകന്‍ ജെറൊമി തോമസ് (15) അബുദാബിയില്‍ നിര്യാതനായി. സംസ്‌കാരം പിന്നീട് നാട്ടില്‍ നടക്കും. കുടുംബാംഗങ്ങള്‍: എലിസബത്ത് കുഞ്ഞച്ചന്‍, ഏബ്രാഹം തോമസ് (യുഎസ്), പ്രഫ. ഡേവിഡ് എബ്രാഹം, അന്നമ്മ ഡേവിഡ്, മിനാസ് ഡേവിഡ്(യുഎസ്).

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക