Image

ഒളിംപ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തില്‍ കായികമേളക്ക് തുടക്കം

ബഷീര്‍ അഹമ്മദ് Published on 28 November, 2015
ഒളിംപ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തില്‍ കായികമേളക്ക് തുടക്കം
കോഴിക്കോട്: ജില്ലാ സ്‌കൂള്‍ കായികമേളയ്ക്ക് തുടക്കമായി. മെഡിക്കല്‍ കോളേജ് ഒളിംപ്യന്‍ അബ്ദുറഹ്മാന്‍ സ്റ്റേഡിയത്തിലാണ് മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന കായികമാമാങ്കത്തിന് തുടക്കമാണ്.

37 ഇനങ്ങളിലായി ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി 3500 ഓളം കുട്ടികള്‍ മൂന്ന് ദിവസം ട്രാക്കില്‍ മാറ്റുരയ്ക്കും. വിജയിക്കുന്ന രണ്ട് പേര്‍. സംസ്ഥാന തല മത്സരത്തില്‍ യോഗ്യത റൗണ്ടില്‍ പ്രവേശിക്കും. എം.കെ.രാഘവന്‍.എം.പി മേള ഉദ്ഘാടനം ചെയ്തു.











ഒളിംപ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തില്‍ കായികമേളക്ക് തുടക്കം
ഹൈജംപില്‍ ഒന്നാമതായ കൊടുവള്ളി ഹൈസ്‌കൂളിലെ മുഹമ്മദ് ഹഷാമിന്റെ പ്രകടനം
ഒളിംപ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തില്‍ കായികമേളക്ക് തുടക്കം
ഡിസ്‌കസ് ത്രോയില്‍ കായക്കൊടി ഹൈസ്‌കൂളിലെ റിഷാദ് എം. ഒന്നാം സ്ഥാനം നേടുന്നു.
ഒളിംപ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തില്‍ കായികമേളക്ക് തുടക്കം
ലോങ്ജംപ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ സെന്റ് ജോസപ് ഹൈസ്‌കൂളിലെ ലിസ്മത്ത് കരോളിന്‍ ജോസഫ്
ഒളിംപ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തില്‍ കായികമേളക്ക് തുടക്കം
5000 മീറ്റര്‍ ഓട്ടമത്സരത്തില്‍ ഒന്നാമതായെത്തിയ സെന്റ് ജോസഫ് ഹൈസ്‌കൂളിലെ അനൂപ്.സി
ഒളിംപ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തില്‍ കായികമേളക്ക് തുടക്കം
ജാവലിംഗ് ത്രോയിലും ഷോട്ട്പുട്ടിലും ഒന്നാം സ്ഥാനം നേടിയ മരിയ തോമസ് സെന്റ് ജോസഫ് ഹൈസ്‌കൂള്‍ പുല്ലൂരാംപാറ
ഒളിംപ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തില്‍ കായികമേളക്ക് തുടക്കം
ലോംഗ്ജമ്പില്‍ ഒന്നാം സ്ഥാനം നേടിയ മുഹമ്മലസാന്‍ മെഡിക്കല്‍ കോളേജ് ക്യാംപസ് സ്‌കൂള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക