Image

മലയാളി നഴ്‌സ്‌ ലണ്ടനില്‍ നിര്യാതയായി

Published on 20 January, 2012
മലയാളി നഴ്‌സ്‌ ലണ്ടനില്‍ നിര്യാതയായി
ഇപ്‌സ്‌വിച്ച്‌: കോട്ടയം കുടമാളൂര്‍ മുട്ടത്തുപാടം കുടുംബാംഗമായ നഴ്‌സ്‌ ഡെയ്‌സി ഏബ്രഹാം (53) ഇപ്‌സ്‌വിച്ചില്‍ നിര്യാതയായി. സംസ്‌കാരം പിന്നീട്‌ നാട്ടിലുള്ള ബന്ധുക്കള്‍ എത്തിയതിനുശേഷം. ഭര്‍ത്താവ്‌ കോട്ടയം ഒളശ സ്വദേശിയായ സണ്ണി. ഏറ്റുമാനൂര്‍ വെട്ടൂര്‍ ഹോട്ടല്‍ ഉടമ റോബിന്റെ ഭാര്യാ സഹോദരിയാണ്‌ മരിച്ച ഡെയ്‌സി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക