Image

ഫീനിക്‌സ് ഫസ്റ്റ് അസ്സംബ്ലി ഓഫ് ഗോഡ് ക്രിസ്മസ് ആഘോഷിച്ചു

ജോയി­ച്ചന്‍ പുതു­ക്കുളം Published on 24 December, 2015
ഫീനിക്‌സ് ഫസ്റ്റ് അസ്സംബ്ലി ഓഫ് ഗോഡ് ക്രിസ്മസ് ആഘോഷിച്ചു
ഡ്രീം സിറ്റി ചര്‍ച്ച് (ഫീനിക്‌സ് ഫസ്റ്റ് അസ്സംബ്ലി ഓഫ് ഗോഡ്) ക്രിസ്മസ് ആഘോഷിച്ചു. പാസ്റ്റര്‍ ടോമി ബര്‍നാഡിന്റെ നേതൃത്വത്തില്‍ നടന്ന ആഘോഷങ്ങളില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. മൂന്നു മണിക്കൂര്‍ നീണ്ടു നിന്ന ആഘോഷങ്ങള്‍ ക്രിസ്മസ് ദൂതോടെ സമാപിച്ചു.

ഫോട്ടോ : സതീഷ്­ പദ്മനഭാന്‍
ഫീനിക്‌സ് ഫസ്റ്റ് അസ്സംബ്ലി ഓഫ് ഗോഡ് ക്രിസ്മസ് ആഘോഷിച്ചുഫീനിക്‌സ് ഫസ്റ്റ് അസ്സംബ്ലി ഓഫ് ഗോഡ് ക്രിസ്മസ് ആഘോഷിച്ചുഫീനിക്‌സ് ഫസ്റ്റ് അസ്സംബ്ലി ഓഫ് ഗോഡ് ക്രിസ്മസ് ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക