Image

വിര്‍ജിനിയ ഹാംപ്ടണ്‍ മലയാളി അസോസിയേഷന്‍ ക്രിസ്തുമസ്, ന്യൂഇയര്‍ ആഘോഷം ജനുവരി ഒമ്പതിന്

ജോയി­ച്ചന്‍ പുതു­ക്കുളം Published on 06 January, 2016
വിര്‍ജിനിയ ഹാംപ്ടണ്‍ മലയാളി അസോസിയേഷന്‍ ക്രിസ്തുമസ്, ന്യൂഇയര്‍ ആഘോഷം ജനുവരി ഒമ്പതിന്
വിര്‍ജിനിയ: ഹാംപ്ടണ്‍ റോഡ് മലയാളി അസോസിയേഷനിലെ ക്രിസ്തുമസ്, ന്യൂ ഇയര്‍ ആഘോഷം ജനുവരി ഒമ്പതിനു ശനിയാഴ്ച നടക്കും. കലാ സാംസ്കാരിക പരിപാടികള്‍ അരങ്ങേറും. പരിപാടികളിലേക്ക് ഏവരേയും HRMA സംഘാടക കമ്മിറ്റി സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

തീയതി: ശനിയാഴ്ച, ജനുവരി 9, 2016
സമയം: 5:30 PM - 9:00 PM
വേദി: ഗുഡ് ഷെപ്പേര്‍ഡ് ചര്‍ച്ച്
വിലാസം: 7400 ഹാംപ്ടണ്‍ Boulevard, VA.-23505
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക