Image

പയ്യന്നൂര്‍ കോളേജ് യു.എ.ഇ. അലംനി ചാപ്റ്റര്‍

Published on 03 February, 2012
പയ്യന്നൂര്‍ കോളേജ് യു.എ.ഇ. അലംനി ചാപ്റ്റര്‍
അബുദാബി: പയ്യന്നൂര്‍ കോളേജ് അലംനി യു.എ.ഇ. ചാപ്റ്റര്‍ രൂപവത്കരിച്ചു. ഭാരവാഹികള്‍: കെ.ടി.പി. രമേഷ് (പ്രസി.), വി.പത്മനാഭന്‍ (ജന.സെക്ര.), സുകുമാരന്‍ കല്ലറ (ട്രഷ.), പി.യു. ശ്രീനാഥ് (കണ്‍.), പയ്യന്നൂര്‍ കോളേജ് പ്രിന്‍സിപ്പല്‍ രക്ഷാധികാരിയും രമേഷ്പയ്യന്നൂര്‍, വി.ടി.വി. ദാമോദരന്‍, കാമ്പ്രത്ത് മനോഹരന്‍, പ്രൊഫ. കെ.രാജഗോപാലന്‍ എന്നിവരെ ഉപദേശകസമിതി അംഗങ്ങളായും തിരഞ്ഞെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക