Image

ഇത്‌ വി.എസ്‌ പക്ഷത്തിന്റെ അവസാനമോ?

Published on 10 February, 2012
ഇത്‌ വി.എസ്‌ പക്ഷത്തിന്റെ അവസാനമോ?
ചോരയും ജീവിതവും നല്‍കിയ പ്രസ്ഥാനത്തോട്‌, `എന്താണ്‌ തന്റെ പിഴയെന്ന്‌' ചോദിക്കേണ്ടി വരുന്ന ഗതികേടിലാണ്‌ ഇന്ന്‌ വി.എസ്‌ അച്യുതാനന്ദന്‍. വിമര്‍ശകര്‍ ചോദിക്കും, ഇന്ന്‌ സി.പി.എം എന്ന കേഡര്‍ സംഘടനയില്‍ വിഭാഗിയതയ്‌ക്ക്‌ തുടക്കമിട്ടവരില്‍ ഒരാള്‍ വി.എസ്‌ തന്നെയല്ലേ എന്ന്‌. ശരിയായിരിക്കാം. ഗ്രൂപ്പിസത്തിന്‌ രൂപവും ഭാവവും നല്‍കിയവരില്‍ പ്രധാനി വി.എസ്‌ തന്നെയായിരിക്കാം. പക്ഷെ ഇന്ന്‌ അദ്ദേഹത്തിനെ ഒറ്റപ്പെടുത്തി സ്വന്തം സംഘടന ആക്രമിക്കുന്നത്‌ കാണുമ്പോള്‍, കേരളത്തില്‍ പോയ ഒരു കാലഘട്ടം മുഴുവന്‍ വി.എസ്‌ ഉയര്‍ത്തിയ സമരങ്ങളില്‍ ആവേശം കൊണ്ട ജനത തീര്‍ച്ചയായും സംശയങ്ങളുന്നയിച്ചേക്കാം............
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക