Image

വീണ്ടും മിന്നല്‍ പിണറായി...

Published on 11 February, 2012
വീണ്ടും മിന്നല്‍ പിണറായി...
വിജയന്‍ വീണ്ടും മിന്നല്‍ പിണറായ കാഴ്‌ചയ്‌ക്ക്‌ തന്നെയാണ്‌ രാഷ്‌ട്രീയ കേരളം സാക്ഷ്യം വഹിച്ചത്‌. തുടര്‍ച്ചയായി നാലാം തവണയും പാര്‍ട്ടി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പിണറായി വിജയന്‍ സി.പി.എമ്മില്‍ അനിഷേധ്യന്‍ താന്‍ തന്നെയെന്ന്‌ വീണ്ടും ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക