Image

ഫ്‌ളോറിഡയില്‍ ഇന്ത്യാക്കാരി കുഞ്ഞിനെ മുക്കിക്കൊന്നു

Published on 19 February, 2012
ഫ്‌ളോറിഡയില്‍ ഇന്ത്യാക്കാരി കുഞ്ഞിനെ മുക്കിക്കൊന്നു
ഫ്‌ളോറിഡ: ഒരു വയസ് മാത്രം പ്രായമൂള്ള സ്വന്തം മകനെ ബാത്ടബ്ബില്‍ മുക്കിക്കൊന്ന ഇന്ത്യന്‍ വംശജയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസ്. ഇന്ത്യന്‍ വംശജയായ നേഹാ പട്ടേലി(32)നെതിരെയാണ് പോള്‍ക് കൗണ്ടി ഷെറീഫ് കൊലക്കുറ്റത്തിന് കേസെടുത്തത്. ഒരു വയസ് മാത്രം പ്രായമുള്ള മകന്‍ ഇഷാനെ ബാത്ത്ടബ്ബില്‍ മുക്കിക്കൊന്നുവെന്നാണ് നേഹയ്‌ക്കെതിരായ കേസ്. ലേക്‌ലാന്‍ഡിലെ വസതിയില്‍ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ജനിച്ചതുമുതല്‍ മകന്‍ ഇഷാനോട് തനിക്ക് വെറുപ്പായിരുന്നുവെന്നും അതിനാലാണ് മുങ്ങിമരിക്കുമെന്ന റിഞ്ഞിട്ടും മകനെ പകുതി വെള്ളമുള്ള ബാത്ത്ടബ്ബില്‍ ഉപേക്ഷിച്ചുപോയതെന്നും നേഹാ പട്ടേല്‍ പോലീസിനോട് പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് തന്റെ ടയോട്ട സിയന്ന കാറില്‍ ടാമ്പ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ പാര്‍ക്കിംഗ് ലോട്ടില്‍ ഇരിക്കുന്നതിനിടെയാണ് പോലീസ് ഇവരെ അറസ്റ്റു ചെയ്തത്. പാര്‍ക്കിംഗ് ഗാരേജിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യച്ചെയ്യാനായാണ് താന്‍ ഇവിടെ എത്തിയതെന്നും ആളുകള്‍ വന്നതിനാല്‍ അതിന് കഴിഞ്ഞില്ലെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. ഇവര്‍ക്ക് വിഷാദരോഗമുണ്‌ടോ എന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരികയാണ്.

സംഭവത്തെക്കുറിച്ച് നേഹ പോലീസിനോട് പറഞ്ഞത്: സംഭവം നടന്ന വ്യാഴാഴ്ച ഞാന്‍ വീട്ടില്‍ തനിച്ചായിരുന്നു. വീടിന്റെ ലിവിംഗ് റൂമിലിരിക്കുമ്പോഴാണ് ഇഷാന്‍ എന്റെ നേര്‍ക്ക് നീന്തി വന്നത്. തന്റെ അടുത്തേക്ക് വരരുതെന്ന് പറഞ്ഞ് ഇഷാനെ അടിച്ചു. ഇതിനുശേഷം മകനെ കുറച്ചുനേരം ഉറക്കിയ ഞാന്‍ അവന്‍ ഉണര്‍ന്നപ്പോള്‍ എടുത്ത് പകുതി വെള്ളമുള്ള ബാത്ത് ടബ്ബില്‍ ഇടുകയായിരുന്നു. 10 മിനിട്ട് കഴിഞ്ഞ് തിരിച്ചുവന്നപ്പോള്‍ ഇഷാന് ബോധമില്ലെന്ന് കണ്ടു. പിന്നീട് അവനെ എടുത്ത് ഡ്രസ് ചെയ്യിച്ച് സമീപത്തുള്ള സൂപ്പര്‍ മാര്‍ക്കറ്റിന്റെ പാര്‍ക്കിംഗ് ലോട്ടിലെത്തി. അതിനുശേഷം തിരിച്ച് വീട്ടിലെത്തി. ഇതിനുശേഷം ഒക്കാലയിലേക്കും അവിടുന്ന് ടാമ്പ വിമാനത്താവളത്തിന്റെ പാര്‍ക്കിംഗ് ലോട്ടിലേക്കും ഇഷാനെയും കൊണ്ടുപോയി. ഇവിടെവെച്ചാണ് പോലീസ് അറസ്റ്റു ചെയ്യുന്നത്. വണ്ടിയിലിരിക്കുമ്പോള്‍ തന്നെ ഇഷാന്‍ മരിച്ചുവെന്ന് എനിക്കറിയാമായിരുന്നു. ഇഷാന്റെ ശരീരം നീലനിറമായിരുന്നു.

മകനെയും ഭാര്യയെയും കാണാനില്ലെന്ന് കാണിച്ച് നാലുവയസുകാരി മകളോടൊപ്പെ വീട്ടിലെത്തിയ ഭര്‍ത്താവ് രാസേഷ് പട്ടേലാണ് വിവരം പോലീസില്‍ അറിയിച്ചത്. സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് വീട്ടില്‍ വന്നപ്പോള്‍ മകനെ മുക്കി കൊന്ന കാര്യം ഭര്‍ത്താവിനെ അറിയിച്ചുവെന്നും ഇക്കാര്യം ഭര്‍ത്താവ് തന്റെ ബന്ധുക്കളോട് വിളിച്ചുപറയുന്നത് കേട്ട് ദേഷ്യം വന്നതിനാലും പോലീസിന് പിടികൊടുക്കാന്‍ താല്‍പര്യമില്ലാത്തതിനാലും സ്വയം ജീവനൊടുക്കാനായി ടാമ്പാ വിമാനത്താവളത്തിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ എത്തിയതാണെന്നും നേഹാ പട്ടേല്‍ പറഞ്ഞു.

From the day her son was born, Neha Patel said, she hated him.

On Thursday, that hatred reached a fatal level, according to the Polk County Sheriff's Office. Investigators said Patel slapped Ishan, her 1-year-old son, then purposefully left him alone to drown in a bathtub half full of water at their Lakeland home.

When she returned 10 minutes later and found him unconscious, she refused to perform CPR, even though she knew the procedure, the sheriff's office said.

Patel, 32, was arrested early Friday afternoon by Tampa International Airport Police, who found her sitting in her Toyota Sienna van in the airport parking lot. She told investigators she planned to jump off the parking garage roof, but every time she attempted to commit suicide someone walked by.

She is now charged with first-degree murder.

Investigators are looking into whether Patel was suffering from post-partum depression. She told deputies she "hated" her baby since the day he was born and blamed him for her "state of mind."

Patel told investigators she was home alone with her son on Thursday. The baby began to crawl toward her in the living room; she slapped him because she hated the child and wanted to discourage him from coming close to her, the sheriff's office said.

She put her son down for a nap. When he woke up, she put him in the bathtub, which was half full of water, and left him alone, the sheriff's office said.

She returned and found Ishan unconscious. She refused to perform CPR or call 911, instead dressing the child and driving to the parking lot of a nearby supermarket, then returned home. She then drove to Ocala with her son and then to Tampa International Airport, the sheriff's office said.

She told detectives she knew her son was dead while she was driving with him because he was "blue" and "cold."

Her husband, Rasesh Patel, last saw his wife and son when he left at 7:20 a.m. Thursday to drop his 4-year-old daughter off at preschool and go to work, Polk sheriff's spokeswoman Carrie Eleazer said.

While at work Thursday, he tried calling his wife at home between 10:30 a.m. and 12:30 p.m., before going home at 1:30 p.m. and finding them gone, Eleazer said.

Rasesh Patel called police Thursday evening to report his wife and son missing, saying she suffered from depression and hadn't been taking her medication, Eleazer said.

Neha Patel came home between 2 and 2:40 a.m. Friday, and was confronted by her husband. She took the baby to his room and placed him in his crib, telling her husband she drowned their son, the sheriff's office said.

She became angry when she heard her husband calling relatives. Before driving off, she told her husband she didn't want to go to prison and was going to kill herself, according to the sheriff's office.

Neha Patel drove to Tampa International Airport again, where she was arrested.

Pam Crain, a Polk County Health Department spokeswoman, said post-partum depression, which is a chemical, hormonal imbalance, can be moderate to severe shortly after giving birth. It affects 10 to 15 percent of women, she said.

Symptoms include negative feelings about the baby, irritability and anxiety, Crain said. Family members should watch for signs of stress and fatigue, she said.

"It's something that is treatable and certainly it's something that if a woman is having any thought of harming themselves or their baby, they should seek help immediately," Crain said.

see video: http://www.nydailynews.com/news/crime/mother-lets-baby-boy-drown-admits-hated-article-1.1024833?localLinksEnabled=false#commentpostform
ഫ്‌ളോറിഡയില്‍ ഇന്ത്യാക്കാരി കുഞ്ഞിനെ മുക്കിക്കൊന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക