Image

പ്രണയത്തിന്റെ മഴവില്‍ ഒടിയുന്നു

സുധീര്‍ പണിക്കവീട്ടില്‍ Published on 20 February, 2012
പ്രണയത്തിന്റെ മഴവില്‍ ഒടിയുന്നു
പ്രണയ മണികള്‍ മുഴങ്ങിടുമെന്റെ
മനസ്സിലെ അമ്പല നടയില്‍
അഷ്‌ട പദികള്‍ ചെവിയോര്‍ത്ത്‌ നില്‍ക്കെ നിന്‍
ഭക്‌തിയില്‍ കലരുന്നു ശ്രുംഗാരം.... (പ്രണയ...)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക