Image

അമേരിക്ക അമേരിക്ക (യാത്ര: തമ്പി ആന്റണി)

Published on 08 March, 2017
അമേരിക്ക അമേരിക്ക (യാത്ര: തമ്പി ആന്റണി)
ഇതൊരു പഴയ മലയാളം സിനിമയുടെ പേരാണ്. അമേരിക്കന്‍ ജീവിതത്തെപ്പറ്റി പറയുന്ന ആദ്യ സിനിമയും ഇതുതന്നെയാണ് എന്നാണ് എന്റെ ഓര്‍മ്മ. അതൊക്കെ സിനിമയില്‍. ഇനി നമുക്ക് അല്‍പം യാഥാര്‍ത്ഥ്യത്തിലേക്ക് ഒന്നെത്തിനോക്കാം. ആദ്യമാദ്യം അമേരിക്കയിലേക്കുള്ള കുടിയേറ്റക്കാരില്‍ അധികവും പഞ്ചാബികളായ കൃഷിക്കാര്‍ ആയിരുന്നു. കാലിഫോര്‍ണിയയില്‍ അവര്‍ ഭൂരിപക്ഷം തിങ്ങിപ്പാര്‍ക്കുന്ന ഒരു സിറ്റിയുണ്ട്. യുബാ സിറ്റി. അവിടെ ചെന്നാലും ഒരു പഞ്ചാബി ഗ്രാമം പോലെയേ ഇപ്പോഴും തോന്നുകയുള്ളൂ. ആദ്യാകല കുടിയേറ്റക്കാരില്‍ ഇംഗ്ലീഷ് അറിയാത്തവര്‍......

>>>കൂടുതല്‍ വായിക്കാന്‍ പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക