Image

ആര്‍ച്ച് ബിഷപ്പ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കലിന് ഫീനിക്‌സില്‍ സ്വീകരണം

റോയി മണ്ണൂര്‍ Published on 24 June, 2011
ആര്‍ച്ച് ബിഷപ്പ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കലിന് ഫീനിക്‌സില്‍ സ്വീകരണം
ഫീനിക്‌സ് : ഫീനിക്‌സ്-മേസാ ഹോളി ക്രോസ് കാത്തോലിക് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ വരാപ്പുഴ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് നിഭ:വന്ദ്യ:ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കലിന് സ്വീകരണം നല്കുന്നു.

ജൂണ്‍ 29-ാംതീയ്യതി ബുധനാഴ്ച വൈകീട്ട് 5.30 ന് സ്വീകരണവും തുടര്‍ന്ന് വിശുദ്ധ കുര്‍ബാന ഇംഗ്ലീഷിലും, മലയാളത്തിലും അര്‍പ്പിക്കപ്പെടും. ഫീനിക്‌സ് രൂപതയുടെ ബിഷപ്പ് റവ: തോമസ് ഒള്‍മെസ്റ്റഡ്, ഫീനിക്‌സിലെ വിവിധ സഭകളിലെ വികാരിമാര്‍ എന്നിവരും ഈ ചടങ്ങില്‍ പങ്കെടുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

ജോര്‍ജ് ചുത്തന്‍പറമ്പ്
ഫോണ്‍: 480-275-9869
ആര്‍ച്ച് ബിഷപ്പ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കലിന് ഫീനിക്‌സില്‍ സ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക