Image

നേഴ്‌സിംഗ് റിസേര്‍ച്ച് ആന്‍ഡ് എജൂക്കേഷനില്‍ ആലിസ് മാത്യുവിനു പി.എച്ച്.ഡി

ഡോ.മാത്യു ജോയ്‌സ് Published on 04 May, 2017
നേഴ്‌സിംഗ് റിസേര്‍ച്ച് ആന്‍ഡ് എജൂക്കേഷനില്‍  ആലിസ് മാത്യുവിനു  പി.എച്ച്.ഡി
നേഴ്‌സിംഗ് റിസേര്‍ച്ച് ആന്‍ഡ് എജൂക്കേഷനില്‍ അമേരിക്കയിലെ കാപ്പെല്ലാ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഏറ്റവും ഉയര്‍ന്ന ഗ്രേഡോടെ  പി.എച്ച്.ഡി നേടിയ ആലിസ് മാത്യു (ഒഹായോ സിന്‍സിനാറ്റി സ്‌റേററ്റ് കോളേജ് , ഇന്‍ഡ്യാന വെസ്ലിയന്‍ യൂണിവേര്‍സിറ്റി പ്രോഫസര്‍). കോട്ടയം പാമ്പാടി പുത്തന്‍ കടുപ്പേല്‍ മാത്യുവിന്റെയും തങ്കമ്മയുടെയും മകളും, കോട്ടയം മാടപ്പാട്ട് ഡോ. തോമസ് മാത്യു ജോയിസിന്റെ ഭാര്യയുമാണ്.

നേഴ്‌സിംഗ് റിസേര്‍ച്ച് ആന്‍ഡ് എജൂക്കേഷനില്‍  ആലിസ് മാത്യുവിനു  പി.എച്ച്.ഡി നേഴ്‌സിംഗ് റിസേര്‍ച്ച് ആന്‍ഡ് എജൂക്കേഷനില്‍  ആലിസ് മാത്യുവിനു  പി.എച്ച്.ഡി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക