Image

അമിത ഭക്ഷണം ഓര്‍മ്മക്കുറവിനും കാരണമാകും

Published on 29 February, 2012
അമിത ഭക്ഷണം ഓര്‍മ്മക്കുറവിനും കാരണമാകും
അമിതമായ ഭക്ഷണം കൊളസ്‌ട്രോള്‍ മുതലായ രോഗങ്ങള്‍ക്കു കാരണമാകുമെന്നാണ്‌ നേരത്തെയുള്ള ധാരണ. എന്നാല്‍ ഓര്‍മ്മക്കുറവിനും കാരണമാകുമെന്ന്‌ കണ്ടെത്തല്‍. പ്രായമായവരെയാണ്‌ ഇത്‌ ഏറെ ബാധിക്കുന്നത്‌. പ്രായമാകും തോറും ഭക്ഷണം കുറയ്‌ക്കുന്നത്‌ മനസ്‌ നന്നായിരിക്കാനും അള്‍ഷിമേഴ്‌സ്‌ പോലുള്ള അസുഖങ്ങളില്‍ നിന്ന്‌ രക്ഷനേടാനും സഹായകമത്രേ. ഇത്‌ ഒഴിവാക്കാന്‍ കലോറി കൂടിയ ഭക്‌ഷണം കുറഞ്ഞ അളവില്‍ കഴിക്കുയാണ്‌ ഏക പോംവഴി.

അമിത വണ്ണമുള്ളവരില്‍ ചെറിയ തലച്ചോറാണുള്ളതെന്ന്‌ രണ്ട്‌ വര്‍ഷം മുന്‍പ്‌ നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. നിരന്തരം വ്യായാമം ചെയ്യുന്നവരിലും പസില്‍സ്‌ പോലുള്ള മെമ്മറി എക്‌സര്‍സൈസ്‌ ചെയ്യുന്നവരിലും ഓര്‍മ ശക്തി കൂട്ടും.
അമിത ഭക്ഷണം ഓര്‍മ്മക്കുറവിനും കാരണമാകും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക