Image

ഉപദേശി(കവിത) - ജോസ് ചെരിപുറം

ജോസ് ചെരിപുറം Published on 03 March, 2012
ഉപദേശി(കവിത) -  ജോസ് ചെരിപുറം

കവലയിലെത്തും ബൈബിളുമായി
നിത്യം സുവിശേഷകര്‍ പലരും
വയറു നിറയ്ക്കാന്‍ വചനം വിറ്റവര്‍
അപ്പം കൊണ്ട് കഴിഞ്ഞീടുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക