Image

കേരളാ പോലീസെ വിട്ടുകള, മഹാനടനെ മോചിപ്പിക്കുക

Published on 28 July, 2017
കേരളാ പോലീസെ വിട്ടുകള, മഹാനടനെ മോചിപ്പിക്കുക
എന്നാലും എന്റെ കേരളാ പോലീസെ, എന്തൊരു ശൗര്യമാണിത്? പാവങ്ങള്‍ കൊല്ലപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയുമ്പോഴും അരിച്ചു പെറുക്കി കേസന്വേഷിക്കണെ, പ്ലീസ്. 

പോക്കു കണ്ടാല്‍ കേര
ത്തിലെ ഏറ്റവും വലിയ കുറ്റവാളി ദിലീപ് ആണെന്നു തോന്നും. എന്നാല്‍ തൂക്കിക്കൊല്ലാനുള്ള കുറ്റമൊന്നും ദിലീപ് ചെയ്തിട്ടുണ്ടെന്നു തോന്നുന്നില്ല.

ദിലീപ് നേരിട്ടു കുറ്റമൊന്നും ചെയ്തിട്ടില്ല. ചെയ്യാന്‍ പറഞ്ഞുവെങ്കില്‍ എന്തു ചെയ്യാനാണു പറഞ്ഞത്? ആരെങ്കിലും അതു കേട്ടോ? കുറ്റവാളിയായ പള്‍സര്‍ സുനി പറഞ്ഞതല്ലാതെ വേറെ എന്തു തെളിവാണതിനുള്ളത്?

മൂന്നു നാലു വര്‍ഷം മുന്‍പ് കൊട്ടേഷന്‍ കൊടുത്തെങ്കില്‍ ഇപ്പോഴാണോ അതു നടപ്പാക്കുന്നത്?

മുന്‍ ഡി.ജി.പി സെന്‍ കുമാര്‍ ഈ കേസില്‍ എ.ഡി.ജി.പി സന്ധ്യക്കെതിരെ പരിഹാസരൂപേണ പറഞ്ഞ ശേഷമല്ലെ ഇത്ര ശൗര്യം വന്നത്?

ഇനി ഇത്ര വലിയ കൊട്ടേഷന്‍ കൊടുക്കണമെങ്കില്‍ അതിനു തക്ക വിരോധം ഉണ്ടാവുമല്ലൊ. അതിനെന്താണു കാരണം? ഭാര്യയോടു ഇത്തിരി ഗോസിപ്പ് പറഞ്ഞാല്‍ ഇത്ര വൈരാഗ്യം ഇത്ര കാലം നിലനില്‍ക്കുമോ?

സാധാരണക്കാരനായി വന്ന് സിനിമാരംഗം കയ്യടക്കിയ ദിലീപിനെ പലര്‍ക്കും ഇഷ്ടമല്ലായിരിക്കും. സ്വന്തം കഴിവു കൊണ്ടാണ് ഈ നേട്ടങ്ങളൊക്കെ ഉണ്ടാക്കിയത്. അല്ലാതെ അഴിമതി കാണിച്ചും തട്ടിപ്പ് നടത്തിയുമല്ല.

വലിയ ദ്രോഹക്രുത്യമൊന്നും ദിലീപ് ചെയ്തതായി അറിയില്ല. എന്നല്ല, കേരളത്തെ ചിരിപ്പിച്ച മഹാനായ കലാകാരനാണു അദ്ധേഹം.

ലിംഗം മുറിച്ച സ്വാമിക്കെതിരെ ഭയങ്കര കേസായിരുന്നു. ഇപ്പോഴിത ആ പെണ്‍കുട്ടി (23 വയസ്) പറയുന്നു പീഡനമൊന്നും നടന്നിട്ടില്ലെന്നു. ആ കേസ് ഒരു പാഠമല്ലേ? 
Join WhatsApp News
Roy, P.K. 2017-07-28 09:05:10
പേര് വെക്കാൻ ധൈര്യമില്ലാത്തവൻ എഴുതുന്നത് ചവറ്റുകൊട്ടയിൽ എറിയണം. ഇവനും പീഡനത്തിൽ പങ്കുണ്ടോ എന്ന് സംശയിക്കണം
Anthappan 2017-07-28 10:23:03
Let the police do their job. Keralam is the land of corruption and these MEGA, SUPER, DEAD STARS and Ugly politicians are trying to corrupt the police also.  These unscrupulous egocentric crooks try to flex their muscle wherever it is possible and try to  molest women.  Let the law take it course.                   
Joseph Panakkalil 2017-07-28 11:21:38
I agree with Roy. Those who cannot say their name even, should not be writing or commenting on anything.

Anyway obviously no job or no self respect. Just sit, shut mouth and relax at home. Why to use Democrat, Anthappan, Andrew etc
Ninan Mathullah 2017-07-28 12:59:39
It is just my observation (no evidence) that some religious fanatics have a vested interests in the arrest of Dileep. Most of the arguments against Dileep are from this group. Looks like a propaganda is going on in social media and press with the help of these forces. One possibility is a conspiracy to control 'Amma' as right now it is controlled by leftist thinkers and supporters. Many in the leftist government and police are racial fanatics although they are part of the government. We need to see this in the light of BJP/RSS agenda to rewrite history and to control cultural and social organizations to shape the mind and thinking of the people of India. Film media has great control over human mind. Nazism and Fascism came to power in Germany and Italy by such methods. The public need to be ever vigilant against such forces.
പോത്തുള്ള 2017-07-28 13:38:40
അപ്പൊ ഇടതനാണോ ഇതിനു പിന്നിൽ അതോ ബി ജെ പി യോ തെളിച്ചു പറയൂ മാത്തുള്ള അച്ചായാ. ഉമ്മൻ ചാണ്ടി ആയിരുന്നെഗിൽ തെളിവില്ല എന്ന് പറഞ്ഞു ഊരാമായിരുന്നു. ആകെ കൺഫ്യൂഷൻ ആയല്ലോ. 
Tom abraham 2017-07-28 13:43:05

Kerala movie industry, a significant tax source, has been hit hard by the suspects. All criminals and victims deserve even- handed justice but any brute or villain in the movie industry- a serious concern for a democratic govt. An artist s vision and mission, concern our next generation. 

 
dileep fan 2017-07-28 17:03:10
എ.ഡി.ജി.പി ഒന്നും ഇത്തരം ചില്ലറ ആക്രമണ കേസ് അന്വേഷിക്കണ്ട. അത് സ്ഥലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ചെയ്യും. അതോ എ.ഡി.ജി.പിക്കും മറ്റിും വേറെ പണി ഇല്ലേ? 
Tom Tom 2017-07-29 16:47:44
Hello E malayali enthekilum publish cheyhumpam ayalude name kude kanikkuka! Allathe e garbegukal ellam american malayalikal vayikkano!!!
പുറം പോക്കിൽ അവറാൻ 2017-07-29 18:45:59
ഈ സിനാമാ  ക്രിമിനല്സിനെ  എല്ലാം  പൊക്കണം. ലവന്മാർ  എന്തല്ലാം  അനീതി  കാണിക്കുന്നു. ഈ വയസായ  എന്നേയും  ഭാര്യ  മറിയാമ്മ യേയും  പുറം  പോക്കിൽ ഒരു കുടിൽ  കെട്ടിതിനു  തല്ലി ഇറക്കി വിട്ടു. എന്നാൽ  ഈ സൂപ്പർ സ്റ്റാറുകൾക്ക്‌  എത്ര  ഭൂമി വെനാലും  വെട്ടിപ്പിടിക്കാം. ഏതു പെണ്ണിനേയും  പിടിക്കാം. എന്നിട്ടും  ഇവരെ  ആരാധിക്കാൻ  കുറെ ആൾക്കാർ.  എനിക്ക്  കയറിക്കിടക്കാൻ  ഒരു സെന്റ്‌  തരു. മാധ്യമക്കാരാ  എനിക്ക്  കരുണ തരു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക