Image

പ്രവാസി സമൂഹം സഭയക്കക്കു ശകക്കതിപകരുന്നു: മാര്‍ മാത്യു അറയക്കല്‍

Published on 05 March, 2012
പ്രവാസി സമൂഹം സഭയക്കക്കു ശകക്കതിപകരുന്നു: മാര്‍ മാത്യു അറയക്കല്‍
കാന്‍ബറ: പ്രവാസി അല്‍മായ സമൂഹത്തിലൂടെയുള്ള സിറോ മലബാര്‍ സഭയുടെ ആഗോളതലത്തിലുള്ള വളര്‍ചî അഭിനന്ദനാര്‍ഹമാണെന്നക്ക സഭയുടെ അല്‍മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയക്കക്കല്‍. സിറോ മലബാര്‍ സഭ അല്‍മായ കമ്മീഷന്റെ ആഭിമുഖ്യത്തില്‍  നടക്കുന്ന അല്‍മായ സമ്മേളനത്തോടനുബന്ധിചîക്ക ഓസക്കട്രേലിയയുടെ തലസക്കഥാനമായ കാന്‍ബറയില്‍ നടന്ന സമ്മേളനം ഉദക്കഘാടനം ചെയക്കതു സംസാരിക്കുകയായിരുന്നു അദ്ദേഹം. 
    
വിദേശരാജ്യങ്ങളില്‍ സഭാസംവിധാനമോ, വൈദികരോ, സന്യസñരോ ഇല്ലാത്ത സക്കഥലങ്ങളില്‍പോലും അല്‍മായ കൂട്ടായക്കമകള്‍ വിശ്വാസ പൈതൃകവും പാരമ്പര്യവും കാത്തുസൂക്ഷിചîു മുന്നേറുന്നതക്ക അഭിമാനമേകുന്നു. പരസക്കപരം സഹകരിചîും സഹായിചîും ഈ കൂട്ടായക്കമകള്‍ കൂടുതല്‍ ശകക്കതിപ്പെടുത്തുവാന്‍ മാര്‍ അറയക്കക്കല്‍ അല്‍മായ സമൂഹത്തോട് ആഹ്വാനം ചെയക്കതു.    

ഓസക്കട്രേലിയ സീറോ മലബാര്‍ സഭാ കോര്‍ഡിനേറ്റര്‍ ഫാ.ഫ്രാന്‍സീസക്ക കോലഞ്ചേരി അധ്യക്ഷത വഹിചîു.  അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി. സെബാസക്കറ്റിയന്‍ മുഖ്യപ്രഭാഷണം നടത്തി. ഫാ.വര്‍ഗീസക്ക വോവലില്‍, ജോസഫക്ക എന്നിവര്‍ സംസാരിചîു. ഓസക്കട്രേലിയയിലെ വത്തിക്കാന്‍ സക്കഥാനപതി ആര്‍ചîക്ക ബിഷപക്ക ഗിസപ്പേ ലാസറോറ്റോ, കാന്‍ബറ ആര്‍ചîക്ക ബിഷപക്ക മോസക്കറ്റക്ക റവ.മാര്‍ക്കക്ക, ഇന്ത്യന്‍ ഡപ്യൂട്ടി ഹൈക്കമ്മീഷണര്‍ വി.കെ.ശര്‍മ്മ എന്നിവരുമായി മാര്‍ അറയക്കക്കല്‍ കൂടിക്കാഴക്കച നടത്തി. ഫാ.ഫ്രാന്‍സീസക്ക കോലഞ്ചേരി, വി.സി.സെബാസക്കറ്റിയന്‍ എന്നിവര്‍ കൂടിക്കാഴക്കചയില്‍ സന്നിഹിതരായിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക