Image

എസ്.എസ്.എല്‍.സി പരീക്ഷ 12ന്; കേരളത്തില്‍ 2758 പരീക്ഷാ കേന്ദ്രങ്ങള്‍

Published on 08 March, 2012
എസ്.എസ്.എല്‍.സി പരീക്ഷ 12ന്; കേരളത്തില്‍ 2758 പരീക്ഷാ കേന്ദ്രങ്ങള്‍
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ ഈ മാസം 12ന് ആരംഭിക്കും. ദിവസവും ഉച്ചകഴിഞ്ഞ് 1.45 നാണ് പരീക്ഷ ആരംഭിക്കുക. 26ന് പരീക്ഷ അവസാനിക്കും. കേരളത്തില്‍ 2758 പരീക്ഷാ കേന്ദ്രങ്ങളും ഗള്‍ഫില്‍ 10 ഉം ലക്ഷദ്വീപില്‍ ന്‍പതും കേന്ദ്രങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. 470,100 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷയ്ക്കിരിക്കുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 11,213 കുട്ടികളുടെ വര്‍ധനവുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക