Image

അച്യുതാനന്ദന്റെ പൊയ്മുഖം അഴിഞ്ഞു വീഴുമെന്ന് കെ.സി.വേണുഗോപാല്‍

Published on 08 March, 2012
അച്യുതാനന്ദന്റെ പൊയ്മുഖം അഴിഞ്ഞു വീഴുമെന്ന് കെ.സി.വേണുഗോപാല്‍
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ പൊയ്മുഖം അഴിഞ്ഞു വീഴുന്ന കാഴ്ചയാണ് കേരള ജനത കാണുന്നതെന്ന് കേന്ദ്ര ഊര്‍ജസഹമന്ത്രി കെ.സി.വേണുഗോപാല്‍. മകന്‍ വി.എ.അരുണ്‍കുമാറിന്റെ നിയമന കാര്യത്തില്‍ വി.എസിന്റെ സ്വജനപക്ഷപാതവും അഴിമതിയുമാണ് തെളിയുന്നത്. വി.എസ് പ്രതിപക്ഷ നേതാവ് സ്ഥാനത്ത് തുടരണമോ എന്ന് അദ്ദേഹം തന്നെ തീരുമാനിക്കണമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക