Image

എറണാകുളത്തും കോഴിക്കോട്ടും വി.എസിന്റെ കോലം കത്തിച്ചു

Published on 08 March, 2012
എറണാകുളത്തും കോഴിക്കോട്ടും വി.എസിന്റെ കോലം കത്തിച്ചു
എറണാകുളം/ കോഴിക്കോട്: നിയമന വിവാദത്തില്‍ വി.എസ്.അച്യുതാനന്ദനും പങ്കുണ്‌ടെന്ന നിയമസഭാ സമിതിയുടെ കണ്‌ടെത്തലിനെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വി.എസിനും മകനുമെതിരേ പ്രതിഷേധവുമായി രംഗത്തെത്തി. എറണാകുളത്തെ എംജി റോഡില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വി.എസിന്റെ കോലം കത്തിച്ചു. കോഴിക്കോട്ട് വി.എസിന്റെയും മകന്‍ അരുണ്‍കുമാറിന്റെയും കോലം കത്തിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക