Image

ബോംബെ രവിയുടെ സംസ്‌കാരം വെളളിയാഴ്ച

Published on 08 March, 2012
ബോംബെ രവിയുടെ സംസ്‌കാരം വെളളിയാഴ്ച
മുംബൈ: അന്തരിച്ച പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകന്‍ ബോംബെ രവിയുടെ സംസ്‌കാരം വെളളിയാഴ്ച മുംബൈയിലെ സാന്താക്രൂസില്‍ നടക്കും. ഇന്നലെ വൈകിട്ട് അഞ്ചിനു മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക