Image

അമ്മയും മകളും പൊള്ളലേറ്റു മരിച്ചനിലയില്‍

Published on 09 March, 2012
അമ്മയും മകളും പൊള്ളലേറ്റു മരിച്ചനിലയില്‍
മലപ്പുറം: മലപ്പുറം വട്ടംകുളത്തിനടുത്ത് അമ്മയും മകളും വീടിനുള്ളില്‍ പൊള്ളലേറ്റു മരിച്ചനിലയില്‍ കണ്‌ടെത്തി. പാലക്കോട്ടില്‍ ജയന്തി, മകള്‍ നന്ദന എന്നിവരാണ് മരിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക