Image

ഡാളസ്സില്‍ ചങ്ങംമ്പുഴ ജന്മശതാബ്ദ്ധി അനുസ്മരണവും, സാഹിത്യ സദസ്സും ജൂലായ് 3 ന്

പി.പി.ചെറിയാന്‍ Published on 02 July, 2011
ഡാളസ്സില്‍ ചങ്ങംമ്പുഴ ജന്മശതാബ്ദ്ധി അനുസ്മരണവും, സാഹിത്യ സദസ്സും ജൂലായ് 3 ന്
ഡാളസ് : കേരള ലിറ്ററി സൊസൈറ്റി ഓഫ് ഡാളസ്സ് സംഘടിപ്പിക്കുന്ന ചങ്ങംമ്പുഴ ജന്മശതാബ്ദ്ധി അനുസ്മരണവും, സാഹിത്യ സദസ്സും ജൂലായ് 3 ഞായറാഴ്ച്ച 4.30 ന് മസ്‌കിറ്റിലുള്ള കേരള അസ്സോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ (ചങ്ങംമ്പുഴ നഗറില്‍ ) നടത്തപ്പെടുന്നാണെന്ന് കെ.എല്‍ .എസ് പ്രസിഡന്റ് ജോസന്‍ ജോര്‍ജ് അറിയിച്ചു. പ്രമുഖ സാഹിത്യക്കാരന്‍ സഖറിയ, ലാന പ്രസിഡന്റ് എബ്രഹാം തെക്കേമുറി, ഡാളസ്സിലെ ആദരണീയ സാമൂഹ്യ-സാംസ്‌ക്കാരിക-സാഹിത്യ വേദികളിലെ സജ്ജീവ സാന്നിദ്ധ്യമായ ഡോ.എം.എസ്സ്.ടി.നമ്പൂതിരി എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കും. എല്ലാവരേയും സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി തോമസ് മാത്യു അറിയിച്ചു.
ഡാളസ്സില്‍ ചങ്ങംമ്പുഴ ജന്മശതാബ്ദ്ധി അനുസ്മരണവും, സാഹിത്യ സദസ്സും ജൂലായ് 3 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക