Image

കൊമ്പികുന്നത്ത്‌ ബേബി നിര്യാതനായി

ജോയിച്ചന്‍ പുതുക്കുളം Published on 02 July, 2011
കൊമ്പികുന്നത്ത്‌ ബേബി നിര്യാതനായി
നിലമ്പൂര്‍: വട്ടപ്പാടം, പാലന്‍കര, കവലയില്‍ കയ്യാലക്കകത്ത്‌, കൊമ്പികുന്നത്ത്‌ ബേബി (94) നിര്യാതനായി. സംസ്‌കാരം ജൂലൈ ആറാംതീയതി ബുധനാഴ്‌ച രാവിലെ പത്തുമണിക്ക്‌ വട്ടപ്പാടം ചര്‍ച്ച്‌ ഓഫ്‌ ക്രൈസ്റ്റ്‌ സെമിത്തേരിയില്‍. ഭാര്യ: ശോശാമ്മ ബേബി.

മക്കള്‍: അന്നമ്മ (അമ്മിണി), കെ. മത്തായി (ഈവാഞ്ചലിസ്റ്റ്‌, ഗൂഡല്ലൂര്‍), ബി. ജോസഫ്‌ (ദേസു, ന്യൂഡല്‍ഹി), കെ. ജോര്‍ജ്‌, കെ.കെ. തോമസ്‌ (ഖത്തര്‍), പരേതനായ കെ. ജോണ്‍, കെ. സണ്ണി, കെ. ബെന്നി, കെ. ജോസ്‌ (ഇ.എല്‍.എസ്‌ വെല്ലൂര്‍), കെ. റജി (ഖത്തര്‍).

മരുമക്കള്‍: വര്‍ഗീസ്‌ കോട്ടയ്‌ക്കല്‍, റെയ്‌ച്ചല്‍, ബേബി. ഗ്രേസി, ലിസ്സി, ക്ലാര, പരേതയായ സോമി, ജെസ്സി, ബെറ്റി, ലിജി (ഖത്തര്‍).

സഹോദരമക്കള്‍: സാംകുട്ടി കുഞ്ഞച്ചന്‍ (ഫിലാഡല്‍ഫിയ), ജോണ്‍ കൊമ്പികുന്നത്ത്‌ (ഡാളസ്‌), പൊന്നച്ചന്‍ തോമസ്‌ (ഡാളസ്‌), ജോസ്‌ തോമസ്‌ (ഡാളസ്‌), കുഞ്ഞുമോള്‍ (ന്യൂയോര്‍ക്ക്‌), ലിസിമോള്‍ കുഞ്ഞച്ചന്‍ (ഒക്കലഹോമ സിറ്റി).

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സാം (യു.എസ്‌.എ) 610 517 8140, കെ. മത്തായി (കേരളം) 8086 808004, ബാബു (കേരളം) 9090 481 0620 38.
കൊമ്പികുന്നത്ത്‌ ബേബി നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക