Image

മെല്‍ബണില്‍ എന്റെ ഗ്രാമം ചാരിറ്റബിള്‍ സൊസൈറ്റി ഭവനപദ്ധതി ഉദ്ഘാടനം ചെയ്തു

Published on 28 December, 2018
മെല്‍ബണില്‍ എന്റെ ഗ്രാമം ചാരിറ്റബിള്‍ സൊസൈറ്റി ഭവനപദ്ധതി ഉദ്ഘാടനം ചെയ്തു
 
മെല്‍ബണ്‍ : കോട്ടയം മെഡിക്കല്‍ കോളജിലെത്തുന്ന പാവപ്പെട്ടവര്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി എന്റെ ഗ്രാമം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനം മറ്റ് മേഖലകളിലേക്കു കൂടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി എന്റെ ഗ്രാമം പ്രവര്‍ത്തകരുടെ കൂട്ടായ്മ മെല്‍ബണില്‍ ഒത്തുകൂടി. 

മെല്‍ബണില്‍ നടന്ന കൂട്ടായ്മ വിറ്റല്‍സി കൗണ്‍സില്‍ ഡപ്യൂട്ടി മേയര്‍ ടോം ജോസഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. എന്റെ ഗ്രാമം ചെയര്‍മാന്‍ സജി മുണ്ടയ്ക്കല്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ നന്ദിയുടെ ജനംസ്മരിക്കുന്നതായും ഇതിനായി കാണിക്കുന്ന മനസാണ് പ്രധാനമെന്ന് വിവിധ സംഘടനാ പ്രതിനിധികള്‍ !യോഗത്തില്‍ അഭിപ്രായപ്പെട്ടു. 

ചെയര്‍മാന്‍ സജി മുണ്ടയ്ക്കല്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ തമ്പി ചെമ്മനം (ങഅഢ), ജയ്‌സണ്‍ മറ്റപ്പള്ളി (ങങഎ), പ്രസാദ് ഫിലിപ്പ്, ബിജു സ്‌കറിയ (ഛകഇഇ ഗ്ലോബല്‍ കമ്മിറ്റി).വര്‍ഗീസ് പൈനാടത്ത് (അഘഎഅ), ബിനോയി ജോര്‍ജ് (എന്റെ കേരളം), തോമസ് ജേക്കബ് ( ജങഎ), ഇക്ബാല്‍ (അങകഅ), ജോണ്‍ പെരേര (മൈത്രി), കൃഷ്ണകുമാര്‍ (ടചങ ) ബെന്നി കൊച്ചു മുട്ടം (ഉഅഇ), അരുണ്‍ രാജ് (ടചഏങ )| സെബാസ്റ്റ്യന്‍ ജേക്കണ്ട് സ്വാഗതവും ചാക്കോ അരീക്കല്‍ നന്ദിയും പറഞ്ഞു. കോ ഓര്‍ഡിനേറ്റര്‍ മാരായ ബെന്നി ജോസഫ്, ജോജോ എന്നിവര്‍ കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കി. നിക്കു പൈനാടത്ത് അവതാരകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക