Image

ജിജോ ലൂക്കോസ് താഴത്തുവെട്ടിക്കല്‍ നിര്യാതനായി

ജോസ് കണിയാലി Published on 12 April, 2012
ജിജോ ലൂക്കോസ് താഴത്തുവെട്ടിക്കല്‍ നിര്യാതനായി
അരീക്കര: താഴത്തുവെട്ടിക്കല്‍ വി.എല്‍. ലൂക്കോസിന്റെയും പരേതയായ മേരി ലൂക്കോസിന്റെയും പുത്രന്‍ ജിജോ ലൂക്കോസ് (48) ഹൃദയാഘാതം മൂലം നിര്യാതനായി. കൈപ്പുഴ നാലാങ്കല്‍ അന്നാമോള്‍ ആണ് ഭാര്യ. മകന്‍ ജീവന്‍.

സഹോദരങ്ങള്‍: ലാലി ജിമ്മി മുകളേല്‍ നീണ്ടൂര്‍ (ചിക്കാഗോ), ലിസാ ജോയി പണയപ്പറമ്പില്‍ കോതനല്ലൂര്‍ (ചിക്കാഗോ), ജോജി ലൂക്കോസ്.

സംസ്‌കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് അരീക്കര സെന്റ് റോക്കീസ് പള്ളിയില്‍.

റിപ്പോര്‍ട്ട് : ജോസ് കണിയാലി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക