Image

ലാല്‍ കെയേഴ്‌സ് ബഹറിന്‍ അനുശോചന യോഗം സംഘടിപ്പിച്ചു

Published on 23 February, 2019
ലാല്‍ കെയേഴ്‌സ് ബഹറിന്‍ അനുശോചന യോഗം സംഘടിപ്പിച്ചു

മനാമ: ലാല്‍ കെയേഴ്‌സ് ബഹറിന്‍ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ വീരമൃതൃു വരിച്ച ജവാന്‍മാരുടെ വിയോഗത്തില്‍ അനുശോചന യോഗം സംഘടിപ്പിച്ചു. തുടര്‍ന്ന് ലാല്‍ കെയെര്‍സ് അംഗങ്ങള്‍ മെഴുകുതിരി കത്തിച്ച് വീരജവാന്മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക