Image

പ്രീതി ഷിബു കുരിശിങ്കല്‍ നിര്യാതയായി

ജോയിച്ചന്‍ പുതുക്കുളം Published on 05 July, 2011
പ്രീതി ഷിബു കുരിശിങ്കല്‍ നിര്യാതയായി
താമ്പാ (ഫ്‌ളോറിഡ): എറണാകുളം, തേവര, കുരിശിങ്കല്‍ കുടുംബാംഗവും, ഇപ്പോള്‍ ഫ്‌ളോറിഡയിലെ താമ്പായില്‍ സ്ഥിരതാമസക്കാരനുമായ ഷിബു ഹോര്‍മീസ്‌ കുരിശിങ്കലിന്റെ ഭാര്യ പ്രീതി ഷിബു (39) നിര്യാതയായി. സംസ്‌കാരം പിന്നീട്‌ നാട്ടില്‍.

കോട്ടയം കടുത്തുരുത്തി, മാന്നാര്‍ ചെമ്പാലയില്‍ കുടുംബാംഗമാണ്‌ പരേത. തേജസ്‌ ഷിബു ഏക മകനാണ്‌.

സഹോദരങ്ങള്‍: പെര്‍ളി ജോസ്‌ പുല്ലാട്ട്‌ (പല്ലുപുറം), പ്രിയ മനോജ്‌ വട്ടപ്പള്ളില്‍, പൂഞ്ഞാര്‍ (യു.എസ്‌.എ), പ്രവീണ്‍ ജോസഫ്‌ ചെമ്പാലയില്‍ (കടുത്തുരുത്തി).

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോസ്‌ കറുത്തേടത്ത്‌ (യു.എസ്‌.എ) 727 934 6486 (വീട്‌), 727 992 1854 (സെല്‍), പോള്‍ (ഇന്ത്യ) 01191 9895 984571, 4829 236677.
പ്രീതി ഷിബു കുരിശിങ്കല്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക