Image

അബുദാബിയില്‍ നിര്യാതയായി

Published on 28 March, 2019
അബുദാബിയില്‍ നിര്യാതയായി
വെണ്ണിക്കുളം മേടയില്‍ സജി മാത്യുവിന്റെയും ഷിഗിയുടെയും മകള്‍, മരിയ സാറ സജി (18), അബുദാബിയില്‍ നിര്യാതയായി. ഷെയ്ക്ക് ഖലീഫാ ആസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക്
കൊണ്ടു പോകും.
സംസ്‌കാരം പിന്നീട് വെണ്ണിക്കുളം സെന്റ് തോമസ് കത്തോലിക്കാ പള്ളിയില്‍ നടത്തും . 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക