ഫൊക്കാന 2020 കണ്‍വന്‍ഷന്‍ രജിസ്ട്രേഷന്‍ കിക്ക്ഓഫ്- കൂടുതല്‍ ചിത്രങ്ങള്‍
fokana
08-Apr-2019
fokana
08-Apr-2019

ഡിസംബര്‍ 31-നു മുമ്പ് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കായി 'ഏര്‍ളി ബേര്‍ഡ്' രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈസമയം രജിസ്റ്റര്‍ ചെയ്യുന്ന രണ്ടംഗ കുടുംബത്തിനു 995 ഡോളറും, നാലംഗ കുടുംബത്തിനു 1395 ഡോളറുമാണ് നല്‍കേണ്ടത്. ഡിസംബര്‍ 31-നു ശേഷം രണ്ടംഗ കുടുംബത്തിനു 1295 ഡോളറും, നാലംഗ കുടുംബത്തിനു 1600 ഡോളറുമാണ് രജിസ്ട്രേഷന്‍ ഫീസ്. സിംഗിള്‍ രജിസ്ട്രേഷന് 695 ഡോളറാണ്.
മൂന്നു രാത്രിയും പകലും താമസിക്കാന്‍ എല്ലാ സൗകര്യങ്ങളോടും കൂടിയ മുറികള്‍ കണ്‍വന്‍ഷന്‍ ഹാളിനു തൊട്ടടുത്തു തന്നെയാണ് സജ്ജീകരിച്ചിരിക്കുന്നത്. 1500 മുറികളുള്ള ഹോട്ടലിന്റെ പകുതിയിലധികം മുറികള്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന അതിഥികള്‍ക്കായി ബ്ലോക്ക് ചെയ്തിട്ടുണ്ട്.
എല്ലാദിവസവും രാവിലെ ബഫെ ഫൈവ് സ്റ്റാര്‍ ബ്രേക്ക് ഫാസ്റ്റ്, 3 കോഴ്സ് ലഞ്ചും ഡിന്നറും, ബാങ്ക്വറ്റ് ദിനമായ ശനിയാഴ്ച വൈകുന്നേരം 4 കോഴ്സ് ഡിന്നറും നല്‍കുന്നതാണെന്ന് ജോയി ചാക്കപ്പന്‍ പറഞ്ഞു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments