Image

മസ്‌ക്കറ്റ് സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ വിശുദ്ധവാര ശുശ്രൂഷകള്‍.

ബിജു വെണ്ണിക്കുളം Published on 12 April, 2019
മസ്‌ക്കറ്റ്    സെന്റ് മേരീസ്  യാക്കോബായ   പള്ളിയില്‍  വിശുദ്ധവാര  ശുശ്രൂഷകള്‍.
മസ്‌കാറ്റ് :   സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ വിശുദ്ധവാര ശുശ്രുഷകള്‍  ശനിയാഴ്ച ആരംഭിക്കും.    
 ശനിയാഴ്ച വൈകിട്ട് ഏഴു  മണി മുതല്‍ ഓശാനശുശ്രുഷ,   വിശുദ്ധ കുര്‍ബ്ബാന. ഉണ്ടായിരിക്കും.

ഞായര്‍, വൈകിട്ട് 7.30 ന് സന്ധ്യാ പ്രാര്‍ത്ഥന,  തുടന്ന് വചനശുശ്രുഷ. നടക്കും 

ബുധനാഴ്ച  വൈകിട്ട് ഏഴു  മണി മുതല്‍  പെസഹാ ശുശ്രുഷ,  വിശുദ്ധ കുര്‍ബ്ബാന, ഉണ്ടായിരിക്കും. 
 
റൂവി   അല്‍  മസ്സാ ഹാളില്‍    വെള്ളിയാഴ്ച  രാവിലെ 8 ന് ദുഃഖവെള്ളിയാഴ്ച ശുശ്രൂഷ.  ആരംഭിക്കും.

  ശനിയാഴ്ച, വൈകിട്ട് ഏഴു  മണി മുതല്‍  ഉയര്‍പ്പ് പെരുന്നാള്‍  ശുശ്രൂഷ,  വിശുദ്ധ കുര്‍ബ്ബാന. ഉണ്ടായിരിക്കും.

 ഈ വര്‍ഷത്തെ   ശുശ്രുഷകള്‍ക്ക് ഫാ. ഷിജോ.  ടി. സ്‌കറിയ. നേതൃത്വം നല്‍കുമെന്ന്   സെക്രട്ടറി   സാം ജോണ്‍,   ട്രസ്റ്റി   അനില്‍ പോള്‍,   എന്നിവര്‍   അറിയിച്ചു.  



മസ്‌ക്കറ്റ്    സെന്റ് മേരീസ്  യാക്കോബായ   പള്ളിയില്‍  വിശുദ്ധവാര  ശുശ്രൂഷകള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക