Image

മര്‍ത്തശ്മൂനി യാക്കോബായ സുറിയാനി ദേവാലയത്തില്‍ ഓശാന ശുശ്രൂഷ

ബിജു വെണ്ണിക്കുളം Published on 14 April, 2019
മര്‍ത്തശ്മൂനി യാക്കോബായ സുറിയാനി ദേവാലയത്തില്‍ ഓശാന ശുശ്രൂഷ
മസ്‌ക്കറ്റ് - മസ്‌ക്കറ്റിലെ, ഗാല - മര്‍ത്തശ്മൂനി യാക്കോബായ സുറിയാനി ദേവാലയത്തില്‍ ഓശാന ശുശ്രൂഷക്ക് പൗലോസ് മോര്‍ ഐറേനിയസ് മെത്രാപ്പോലീത്ത നേതൃത്വം നല്‍കുന്നു
വികാരി ഫാ. അഭിലാഷ് എബ്രഹാം വലിയവീട്ടില്‍, ഡീക്കന്‍ . കെ. എം. സണ്ണി, എന്നിവര്‍ സമീപം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക