Image

മുസ്ലിം പള്ളികളില്‍ സ്‌ത്രീകളുടെ പ്രാര്‍ത്ഥനാവകാശം ; ഹര്‍ജി നാളെ കോടതിയില്‍

Published on 15 April, 2019
മുസ്ലിം പള്ളികളില്‍ സ്‌ത്രീകളുടെ പ്രാര്‍ത്ഥനാവകാശം ; ഹര്‍ജി നാളെ കോടതിയില്‍


ന്യൂഡല്‍ഹി : മുസ്ലിം പള്ളികളില്‍ പ്രാര്‍ത്ഥന നടത്താന്‍ സ്‌ത്രീകളെ അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ടുളള ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും. മഹാരാഷ്ട്ര സ്വദേശികളായ മുസ്ലിം കുടുംബമാണ്‌ ഹര്‍ജിക്കാര്‍.പള്ളികളിലെ ആരാധനയില്‍ സ്‌ത്രീകളെ വിലക്കുന്നത്‌ ഭരണഘടനാപരമായ അവകാശത്തിന്‍റെ ലംഘനമാണെന്ന്‌ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ശബരിമല സ്‌ത്രീ പ്രവേശന വിധിക്ക്‌ പിന്നാലെയാണ്‌ മുസ്ലീം പളളികളില്‍ സ്‌ത്രീകള്‍ക്ക്‌ പ്രാര്‍ത്ഥിക്കാന്‍ അവസരമൊരുക്കുന്നതിനായി ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക