Image

മമ്മൂട്ടിയും ഫഹദും പ്രതികരിക്കണോ? ബി.ജെ.പി സ്ഥാനാര്‍ഥിയുടെ ഒരോ തമാശ

Published on 28 April, 2019
മമ്മൂട്ടിയും ഫഹദും പ്രതികരിക്കണോ? ബി.ജെ.പി സ്ഥാനാര്‍ഥിയുടെ ഒരോ തമാശ
ശ്രീലങ്കയില്‍ നടന്ന തീവ്രവാദി ആക്രമണത്തെ കുറിച്ചു ആലപ്പുഴയിലെ എന്‍ ഡി എ സ്ഥാനാര്‍ഥി കെ എസ് രാധാകൃഷ്ണന്റെ ഫെയ്സ്ബുക്ക് കുറിപ്പ് വിവാദത്തില്‍.

കെ എസ് രാധാകൃഷ്ണന്റെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം

#Srilanka Terrorist Attack
#Islamic Terrorism
#Silence of Cultural Leaders on Srilanka Incident
#Srilanka Explosion
#Dr. K. S. Radhakrishnan

ശമനമില്ലാത്ത ഇസ്ലാമിക തീവ്രവാദം നടത്തിക്കൊണ്ടിരിക്കുന്ന നരമേധത്തിന് അവസാനം കാണുവാന്‍ പൊതുസമൂഹം മുന്നിട്ടിറങ്ങണം. ഇസ്ലാമിക മതതീവ്രവാദം ഓരോരോ പേരുകളില്‍ ഒരേ കാര്യം ചെയ്തുകൊണ്ടിരിക്കുന്നു. ആരംഭകാലത്ത് അത് ലഷ്‌കറെ തോയ്ബ അയിരുന്നു എങ്കില്‍ ഇന്ന് അത് നാഷണല്‍ തൗഹിദ് ജമാ അത്ത് ആയി മാറിയിരിക്കുന്നു. ബിന്‍ലാദനും സഹ്രാന്‍ ഹാഷിമും ഒരേ സ്വഭാവത്തിലുള്ള വിധ്വംസക പരിപാടികളാണ് നടത്തിക്കൊണ്ടിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

ആധുനിക കാലത്ത് ജനാധിപത്യവല്‍കൃതമായ മതവിശ്വാസങ്ങളെ തകര്‍ത്ത് സര്‍വ്വാധിപത്യ മതസംവിധാനത്തിന്റെ കീഴില്‍ ലോകത്തെ അമര്‍ത്താനാണ് ഇക്കൂട്ടര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ശ്രീലങ്കയിലെ ക്രൈസ്തവ ദേവാലയത്തില്‍ ലോകത്തിലെ നന്മ ആഗ്രഹിക്കുന്ന എല്ലാ ജനങ്ങളും പ്രത്യാശയുടെ മഹോത്സവമായ യേശുദേവന്റെ പുന:രുത്ഥാന തിരുനാളിന് ഒരുങ്ങിക്കൊണ്ടിരിക്കെ ആ നരാധമന്മാര്‍ ബോംബ് വച്ച് നിരപരാധികളെ കൊന്നൊടുക്കിയത്.

മാപ്പര്‍ഹിക്കാത്ത ഈ കൊടും ക്രൂരതയോട് പ്രതികരിക്കുവാന്‍ പോലും നമ്മുടെ സമൂഹം തയ്യാറാകാത്തത് എന്നില്‍ അമ്പരപ്പുളവാക്കുന്നു. ഇടത്, വലത് ഭേദമില്ലാതെ മൊത്തം ജനങ്ങളും എഴുത്തുകാരും കലാ-സാംസ്‌കാരിക പ്രവര്‍ത്തകരും ഇതിനെ അപലപിക്കുവാന്‍ തയ്യാറാകണം. നടന്മാരായ മമ്മൂട്ടി മുതല്‍ ഫഹദ് ഫാസില്‍ വരെയുള്ളവര്‍ക്ക് ഇക്കാര്യത്തില്‍ എന്ത് പറയാന്‍ താല്പര്യമുണ്ടെന്നറിയാന്‍ താല്പര്യമുണ്ട്.
---------------------------------
ശ്രീലങ്കന്‍ സ്ഫോടനങ്ങളുടെ സൂത്രധാരന്‍ സഹ്രാന്‍ ഹാഷിം കേരളത്തില്‍ പ്രഭാഷണം നടത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്

ശ്രീലങ്കന്‍ സ്ഫോടനങ്ങളുടെ സൂത്രധാരന്‍ കൊല്ലപ്പെട്ട സഹ്രാന്‍ ഹാഷിം കേരളത്തില്‍ വന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. നാഷണല്‍ തൗഹിദ് ജമാ അത്ത് നേതാവായ ഭീകരന്‍ പലകുറി കേരളത്തില്‍ വന്നിട്ടുണ്ടെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരളത്തിനു പുറമെ തമിഴ്നാട്ടിലും ഹാഷിം വന്നിട്ടുണ്ട്.

ആലുവയ്ക്ക് സമീപമുള്ള പാനായിക്കുളം മലപ്പുറം എന്നിവടങ്ങളില്‍ ഹാഷിം പ്രസംഗിച്ചിട്ടുണ്ട്. മികച്ച പ്രഭാഷകനായിരുന്നു ഹാഷിമെന്നും അന്തര്‍ദേശീയ മാധ്യമങ്ങള്‍ പറയുന്നു. ലങ്കന്‍ മാധ്യമങ്ങളും ബ്രിട്ടീഷ് പത്രമായ ഡെയ്ലി മിറര്‍ എന്നിവരും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്

സഹ്രാന്‍ ഹാഷിം രണ്ടു ദിവസം മുമ്പ് കൊല്ലപ്പെട്ടിരുന്നു. ഇക്കാര്യം ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന സ്ഥിരീകരിച്ചത്. തലസ്ഥാനമായ കൊളംബോയിലെ ഷാങ്ഗ്രി ലാ ഹോട്ടലിലുണ്ടായ സ്ഫോടനത്തിലാണ് സഹ്രാന്‍ ഹാഷിം കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.

നാഷണല്‍ തൗഹിദ് ജമാ അത്തും ഐ.എസുമായും ബന്ധമുള്ള ഭീകരനാണ് സഹ്രാന്‍ ഹാഷിം. നാഷണല്‍ തൗഹിദ് ജമാ അത്ത് തലവന്‍ ശ്രീലങ്കയ്ക്ക് പുറമെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെയാണ് ഹാഷിം കെല്ലപ്പെട്ടെന്ന വിവരം വന്നിരിക്കുന്നത്.
Join WhatsApp News
It is truth 2019-04-28 10:42:36
തലക്കെട്ട് ശരിയല്ല. ഇത് തമാശ അല്ല.
പറഞ്ഞത് ബി.ജെ.പിക്കാരനാണെങ്കിലും പറഞ്ഞതിൽ കാര്യമുണ്ട്. ഇസ്‌ലാം മതത്തിന്റെ കുഴപ്പമാണിത്. ഒരു വിഭാഗം ഭീകര   പ്രവർത്തനം നടത്തും. വേറൊരു വിഭാഗം മിണ്ടാതിരിക്കും. അവർ മിണ്ടുകയും ഭീകര പ്രവർത്തനത്തെ തുടക്കം മുതലേ എതിർക്കുകയും ച്യ്താൽ ഇതൊന്നും ഉണ്ടാവില്ല. 
പകരം രഹസ്യമായി മിതവാദികളും സന്തോഷിക്കുണ്ടാവാം.
Paavam bheekaran 2019-04-28 10:55:28

Due to few Terrorist organisation you cannot blame the entire Islam. Below

is a list of a FEW! 

TERRORIST ORGANIZATIONS  

1.Al-Shabab (Africa), 

2.Al Murabitun (Africa), 

3.Al-Qeada (Afghanistan), 

4.Al-Qaeda (Islamic Maghreb), 

5.Al-Qaeda (Indian Subcontinent), 

6.Al-Qaeda (Arabian Peninsula),

7.Hamas (Palestine),  

8.Palestinian Islamic Jihad (Palestine), 

9.Popular Front for the Liberation of (Palestine),  

10.Hezbola (Lebanon),  

11.Ansar al-Sharia-Benghazi (Lebanon), 

12.Asbat Al-Ansar (Lebanon),  

13.ISIS (Iraq), 

14.ISIS (Syria),

15.ISIS (Cauacus)

16.ISIS (Libya)

17.ISIS (Yemen)

18.ISIS (Algeria),  

19.ISIS (Philippines)

20.Jund al-Sham (Afganistan), 

21.Al-Mourabitoun (Lebanon), 

22.Abdullah Azzam Brigades (Lebanon), 

23.Al-Itihaad al-Islamiya (Somalia), 

24.Al-Haramain Foundation (Saudi Arabia),  

25.Ansar-Al-Sharia (Moroccon),

26.Moroccon Mudjadine (Morocco), 

27.Salafia Jihadia (Morocco), 

28.Boko Haram (Afrika),  

29.Islamic movement of (Uzbekistan), 

30.Islamic Jihad Union (Uzbekistan), 

31.Islamic Jihad Union (Germany), 

32.DRW True-Religion (Germany)

33.Fajar Nusantara Movement (Germany)

34.DIK Hildesheim (Germany)

35.Jaish-e-Mohammed (Kashmir), 

36.Jaish al-Muhajireen wal-Ansar (Syria), 

37.Popular Front for the Liberation of Palestine (Syria),  

38.Jamaat al Dawa al Quran (Afghanistan),  

39.Jundallah (Iran)

40.Quds Force (Iran)

41.Kata'ib Hezbollah (Iraq), 

42.Al-Itihaad al-Islamiya (Somalia), 

43.Egyptian Islamic Jihad (Egypt), 

44.Jund al-Sham (Jordan) 

45.Fajar Nusantara Movement (Australia) 

46.Society of the Revival of Islamic 47.Heritage (Terror funding, WorldWide offices)

48.Taliban (Afghanistan), 

49.Taliban (Pakistan), 

50.Tehrik-i-Taliban (Pakistan), 

51.Army of Islam (Syria), 

52.Islamic Movement (Israel)

53.Ansar Al Sharia (Tunisia),  

54.Mujahideen Shura Council in the Environs of (Jerusalem),  

55.Libyan Islamic Fighting Group (Libya), 

Movement for Oneness and Jihad in (West Africa),  

56.Palestinian Islamic Jihad (Palestine)

57.Tevhid-Selam (Al-Quds Army) 

58.Moroccan Islamic Combatant Group (Morroco),  

59.Caucasus Emirate (Russia),  

60.Dukhtaran-e-Millat Feminist Islamists (India), 

61.Indian Mujahideen (India), 

62.Jamaat-ul-Mujahideen (India)

63.Ansar al-Islam (India) 

64.Students Islamic Movement of (India), 

65.Harakat Mujahideen (India), 

66.Hizbul Mujhaideen(India)

67.Lashkar e Islam(India)

68.Jund al-Khilafah (Algeria), 

69.Turkistan Islamic Party,

70.Egyptian Islamic Jihad (Egypt),

 71.Great Eastern Islamic Raiders' Front (Turkey),

72.Harkat-ul-Jihad al-Islami (Pakistan),

73.Tehreek-e-Nafaz-e-Shariat-e-Mohammadi (Pakistan),  

74.Lashkar e Toyiba(Pakistan)

75.Lashkar e Jhangvi(Pakistan)

Ahle Sunnat Wal Jamaat (Pakistan),

76.Jamaat ul-Ahrar (Pakistan), 

77.Harkat-ul-Mujahideen (Pakistan), 

78.Jamaat Ul-Furquan (Pakistan), 

79.Harkat-ul-Mujahideen (Syria), 

80.Ansar al-Din Front (Syria), 

81.Jabhat Fateh al-Sham (Syria), 

82.Jamaah Anshorut Daulah (Syria), 

83.Nour al-Din al-Zenki Movement (Syria), 

84.Liwa al-Haqq (Syria), 

85.Al-Tawhid Brigade (Syria), 

86.Jund al-Aqsa (Syria), 

87.Al-Tawhid Brigade (Syria), 

88.Yarmouk Martyrs Brigade (Syria), 

89.Khalid ibn al-Walid Army (Syria),  

90.Hezb-e Islami Gulbuddin (Afganistan), 

91.Jamaat-ul-Ahrar (Afganistan) 

92.Hizb ut-Tahrir (Worldwide Caliphate), 

93.Hizbul Mujahideen (Kasmir), 

94.Ansar Allah (Yemen), 

96.Jamaat Mujahideen (India), 

97.Jamaah Ansharut Tauhid (Indonesia), 

98.Hizbut Tahrir (Indonesia),  

99.Fajar Nusantara Movement (Indonesia), 

100.Jemaah Islamiyah (Indonesia), 

101.Jemaah Islamiyah (Philippines), 

102.Jemaah Islamiyah (Singapore), 

103.Jemaah Islamiyah (Thailand), 

104.Jemaah Islamiyah (Malaysia), 

105.Ansar Dine (Africa), 

106.Osbat al-Ansar (Palestine),  

107.Hizb ut-Tahrir (Group connecting 108.Islamic

Caliphates across the world into one world Islamic Caliphate) 

109.Army of the Men of the Naqshbandi Order (Iraq) 

110.Al Nusra Front (Syria), 

111.Al-Badr (Pakistan), 

112.Islam4UK (UK), 

113.Al Ghurabaa (UK), 

114.Call to Submission (UK), 

115.Islamic Path (UK),  

116.London School of Sharia (UK), 

117.Muslims Against Crusades (UK),  

118.Need4Khilafah (UK), 

119.The Shariah Project (UK), 

120.The Islamic Dawah Association (UK),  

121.The Saviour Sect (UK), 

123.Jamaat Ul-Furquan (UK), 

124.Minbar Ansar Deen (UK),  

125.Al-Muhajiroun (UK) (Lee Rigby, London 2017 

members),  

127.Ahlus Sunnah wal Jamaah (UK),  

128.Al-Gama'a (Egypt), 

129.Al-Islamiyya (Egypt), 

130.Armed Islamic men of (Algeria),  

131Salafist Group for Call and Combat (Algeria),  

132.Ansaru (Algeria), 

133.Ansar-Al-Sharia (Libya), 

134.Al Ittihad Al Islamia (Somalia), 

135.Ansar al-Sharia (Tunisia), 

136.Al-Shabab (Africa), 

137.al-Aqsa Foundation (Germany)

138.al-Aqsa Martyrs' Brigades (Palestine),  

139.Abu Sayyaf (Philippines), 

140.Aden-Abyan Islamic Army (Yemen),  

141.Ajnad Misr (Egypt),  

142Abu Nidal Organization (Palestine), 

143.Jamaah Ansharut Tauhid (Indonesia) 

144. Boko Haram (Nigeria) 

Still some people try to destroy the image of Islam by calling it a major role player into world terrorism.

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട 2019-04-28 16:06:26
കേരളം ഒരു വലിയ വിപത്തിനായി കാത്തിരിക്കുകയാണ്. നാല് വോട്ടിനു വേണ്ടി പലതും കണ്ടില്ല എന്ന് കരുതുന്ന ഭരണ പ്രതിപക്ഷവും, മുസ്ലിം വിരോധം പറയുമ്പോഴും അല്ലറ ചില്ലറ നീക്കുപോക്കുകൾ നടത്തുന്ന ബി ജെ പി യും (ചേകന്നൂർ മൗലവി വധവും, മാറാട് കലാപ അന്വേഷണവും ഉദാ) ആണ് ഉത്തരവാദികൾ. മലപ്പുറം കോഴിക്കോടിനേക്കാളും തീവ്ര വാദത്തിനു വേരോട്ടം ആലുവ പെരുമ്പാവൂർ മൂവാറ്റുപുഴ എന്നിവിടങ്ങളിൽ ആണ്. ഇക്കാര്യം നന്നായി അറിയാവുന്ന ആളാണ് ഇപ്പോൾ അമേരിക്ക നിറങ്ങുന്ന രമേശ് ചെന്നിത്തല. കാരണം അദ്ദേഹത്തിന് വളരെ വേണ്ടപ്പെട്ട എസ പി പെരുന്പാവൂരിൽ വര്ഷങ്ങളോളം ‘സേവനം’ നടത്തിയിട്ടുണ്ട്. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക