Image

അബുദാബി മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി രൂപീകരിച്ചു

Published on 02 May, 2019
അബുദാബി മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി രൂപീകരിച്ചു


മസ്‌കറ്റ്: അബുദാബി മലയാളി സമാജം 2019-20 വര്‍ഷത്തേക്കുള്ള വനിതാ വിഭാഗം കമ്മിറ്റി രൂപീകരിച്ചു. സമാജം പ്രസിഡന്റ് ഷിബു വര്‍ഗീസ്, ജനറല്‍ സെക്രട്ടറി ജയരാജന്‍, മുന്‍ വര്‍ഷത്തെ കണ്‍വീനര്‍ അപര്‍ണ സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ സിന്ധു ലാലി കണ്‍വീനറായും ഷഹാന മുജീബ്, ശോഭ വിശ്വം, ഷബ്‌ന ഷാജഹാന്‍ എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരായും തെരഞ്ഞെടുത്തു. വിശാലമായ 70 അംഗങ്ങളുള്ള വനിതാ വിഭാഗം മാനേജിംഗ് കമ്മിറ്റിയും നിലവില്‍ വന്നു. 

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക