പഴകിയ ഭക്ഷണങ്ങളും അതുണ്ടാക്കുന്ന രോഗങ്ങളും
Health
27-Apr-2012
Health
27-Apr-2012

പഴകിയതും ഉപയോഗ്യയോഗ്യമല്ലാത്തതുമായ ഭക്ഷണങ്ങള്‍ പലവിധ രോഗങ്ങള്‍ക്കും
കാരണമാകുന്നു. പഴകിയ ഭക്ഷണം കഴിക്കുന്നതുമൂലം ഛര്‍ദി, വയറിളക്കം, വയറുവേദന
തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. സാല്‍മൊണെല്ല ബാക്‌ടീരിയ ബാധയെ
തുടര്‍ന്നുണ്ടാകുന്ന ഭക്ഷ്യവിഷബാധയില്‍ രോഗലക്ഷണങ്ങള്‍ 12 മുതല്‍ 24
മണിക്കൂറിനുള്ളില്‍ പ്രത്യക്ഷപ്പെടുന്നു. പനി, കുളിരും വിറയലും, ഛര്‍ദി, വയറിളക്കം
തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. രണ്ടോ മൂന്നോ ദിവസങ്ങള്‍ വരെ രോഗലക്ഷണങ്ങള്‍ നീണ്ടു
നിന്നേക്കാം. ക്ലോസ്‌ട്രീഡിയം, ബാസില്ലെസ് തുടങ്ങിയ ബാക്‌ടീരിയകളും
ഭക്ഷ്യവിഷബാധയ്‌ക്ക് കാരണമാകുന്നുണ്ട്.
പാലിലൂടെയും രോഗബാധിതരായ മൃഗങ്ങളുടെ മാംസത്തിലൂടെയും പലതരത്തിലുള്ള സാംക്രമിക രോഗങ്ങളും പകരാവുന്നതാണ്. മലിനമായ പാലിലൂടെ ടൈഫോയ്‌ഡ്, കോളറ, ക്ഷയരോഗം, ഡിഫ്‌തീരിയ, മഞ്ഞപ്പിത്തം കൂടാതെ സ്‌ട്രെപ്‌റ്റോകോക്കസ്, സ്‌റ്റഫൈലോകോക്കസ് വിഭാഗത്തില്‍പ്പെട്ട ബാക്‌ടീരിയകള്‍ മൂലമുണ്ടാകുന്ന രോഗാണുബാധ തുടങ്ങിയവ ഉണ്ടാകാം.

.jpg)
പാക്കറ്റ്
പലവ്യജ്‌ഞനങ്ങളിലും അരി, അവല്‍ തുടങ്ങിയ ഭക്ഷണയിനങ്ങളില്‍ ഗുരുതരമായ പല
ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. ഇവയുടെ തുടര്‍ച്ചയായ ഉപയോഗം മാരകമായ
രോഗങ്ങള്‍ വരുത്തും.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments